#arrest | വീട്ടിൽ ആയുധ ശേഖരമെന്ന് രഹസ്യ വിവരം; റെയ്ഡില്‍ കണ്ടെത്തിയത് മാൻകൊമ്പും എയർഗണ്ണും, യുവാവ് അറസ്റ്റിൽ

#arrest | വീട്ടിൽ ആയുധ ശേഖരമെന്ന് രഹസ്യ വിവരം; റെയ്ഡില്‍ കണ്ടെത്തിയത് മാൻകൊമ്പും എയർഗണ്ണും, യുവാവ് അറസ്റ്റിൽ
Apr 19, 2024 09:06 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) വിതുരയിൽ മാൻകൊമ്പും മാരകയുധങ്ങളും എയർഗണുമായി യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറ്റാർ സ്വദേശി ഷഫീക് ആണ് പിടിയിലായത്.

കാർ അടിച്ചു തകർത്ത കേസിലും ഒരു വീട്ടിൽ ബോംബ് എറിഞ്ഞ കേസിലും അറസ്റ്റിലായി ജയിലിൽ കിടന്ന് രണ്ട് മാസം മുൻപാണ് ഷഫീക് പുറത്തിറങ്ങിയത്.

ഷഫീക്കിന്‍റെ വീട്ടില്‍ ആയുധ ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാൻ കൊമ്പുകളടക്കം കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#deer #horn #air #gun #seized #house #arrest

Next TV

Related Stories
#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

May 2, 2024 09:59 PM

#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി ദേവാലയങ്ങള്‍ കണ്ടുവെക്കുകയും രാത്രിയെത്തി മോഷണം നടത്തുന്നതുമാണ് പ്രതികളുടെ...

Read More >>
#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

May 2, 2024 09:42 PM

#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

വാട്‌സാപ്പില്‍ സന്ദേശമയച്ച എറണാകുളം സ്വദേശി ശ്രീജിത്ത് എന്നയാളെയാണ് സൈബര്‍ പൊലീസ്...

Read More >>
#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

May 2, 2024 08:22 PM

#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...

Read More >>
#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

May 2, 2024 08:21 PM

#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

അപകടനില തരണംചെയ്തതായാണ് വിവരം. ബന്ധുവും അയല്‍വാസിയുമായ യുവാവാണ് കുത്തിയതെന്ന്...

Read More >>
#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

May 2, 2024 08:16 PM

#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

ലത്തീഫ് തുറയൂരിന് വേണ്ടി കുഴലൂതുന്നവരുടെ താൽപര്യം എന്ത് തുടങ്ങിയ ചോദ്യങ്ങളടങ്ങിയതാണ്...

Read More >>
Top Stories