#shafiparambil | ദേശീയപതാകയും 100 രൂപയും; ഷാഫിക്ക് ദേവകിയമ്മയുടെ സ്നേഹസമ്മാനം

#shafiparambil | ദേശീയപതാകയും 100 രൂപയും; ഷാഫിക്ക് ദേവകിയമ്മയുടെ സ്നേഹസമ്മാനം
Apr 18, 2024 04:43 PM | By Athira V

പേരാമ്പ്ര: ( www.truevisionnews.com ) ദേശീയ പതാകയ്ക്കൊപ്പം കയ്യിലെ 100 രൂപ കൂടി ഭദ്രമായി സ്ഥാനാർഥിയെ ഏൽപ്പിച്ച് ദേവകി അമ്മ.

പേരാമ്പ്ര മണ്ഡലം പര്യടനത്തിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പന്നിക്കോട്ടൂർ കോളനിയിൽ എത്തിയപ്പോഴാണ് ദേവകി അമ്മ സ്ഥാനാർഥിയുടെ വാഹനം കൈകാണിച്ചു നിർത്തിയത്.

ഷാഫിയുടെ അടുത്തേക്ക് വാത്സല്യപൂർവ്വം എത്തിയ അമ്മയുടെ കൈകൾ അദ്ദേഹം ചേർത്തു പിടിച്ചു. ഉടൻ കയ്യിൽ കരുതിയ, ഒരു വശത്ത് ദേശീയ പതാകയും മറുവശത്ത് 100 രൂപ നോട്ടുമടങ്ങിയ ഒരു എടിഎം കാർഡിൻ്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് സഞ്ചി ദേവകി ഷാഫിക്ക് കൈമാറി.

സ്നേഹത്തോടെ സ്വീകരിച്ച ഷാഫി പറമ്പിൽ ഇത് സൂക്ഷിച്ചു വെക്കാൻ കൂടെയുള്ളവർക്ക് നിർദ്ദേശം നൽകി. മണ്ഡലത്തിൽ ഉടനീളം ഇത്തരത്തിൽ ലഭിക്കുന്ന സ്നേഹവാത്സല്യങ്ങൾ തൻ്റെ കണ്ണു നനയിക്കുന്നതായി ഷാഫി പറമ്പിൽ പറഞ്ഞു.

#National #Flag #100rs #Devakiamma #gift #love #Shafiparambil

Next TV

Related Stories
#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

Apr 30, 2024 02:36 PM

#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടി, ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവർക്ക് രാജ്യത്തെ...

Read More >>
#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

Apr 30, 2024 01:47 PM

#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ...

Read More >>
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
Top Stories