#robbery | പൂട്ട് തകർത്ത നിലയിൽ; നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി? പൊലീസ് പരിശോധന തുടങ്ങി

#robbery |  പൂട്ട് തകർത്ത നിലയിൽ; നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി? പൊലീസ് പരിശോധന തുടങ്ങി
Apr 18, 2024 01:00 PM | By Susmitha Surendran

 കോഴിക്കോട് ( നാദാപുരം) : (truevisionnews.com)   കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി കെട്ടിടത്തിൽ മോഷണം നടന്നതായി സംശയം .

മജിസ്ട്രേറ്റ് കോടതിയോട് ചേർന്ന വാതിലിൻ്റെ പൂട്ട് തകർത്ത നിലയിൽ . കോടതിയിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസ് ഇപ്പോൾ എത്തി പരിശോധന ആരംഭിച്ചു.

ഇന്ന് പകൽ 11 മണിയോടെയാണ് മോഷണം നടന്നതായി സൂചന ലഭിച്ചത്. കോടതിയിൽ മുഴവൻ സമയം സെക്യൂരിറ്റി ജീവനക്കാരനുണ്ട്.

തെളിവ് മുതലുകളും രേഖകളും സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിൻ്റെ പൂട്ടാണ് തകർത്തത്. എന്താണ് നഷ്ടപ്പെട്ടതെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി കോടതിയുടെ പാറാവ് ചുമതലയുള്ളയാളെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.

#Lock #broken #Thief #entered #Nadapuram #court #complex? #Police #started #investigation

Next TV

Related Stories
#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

May 1, 2024 02:38 PM

#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്....

Read More >>
#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

May 1, 2024 02:21 PM

#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു...

Read More >>
#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 01:57 PM

#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#VKSanoj |ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം - വികെ സനോജ്

May 1, 2024 01:53 PM

#VKSanoj |ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം - വികെ സനോജ്

ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെൺകുട്ടികളും ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം....

Read More >>
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 01:44 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
Top Stories










GCC News