#stabbed| ഭാര്യയുടെ സർവീസ് രേഖയെച്ചൊല്ലി തർക്കം; പ്രിൻസിപ്പലിനെ യുവാവ് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചു

#stabbed|  ഭാര്യയുടെ സർവീസ് രേഖയെച്ചൊല്ലി തർക്കം; പ്രിൻസിപ്പലിനെ യുവാവ് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചു
Apr 18, 2024 12:15 PM | By Athira V

താനെ: ( www.truevisionnews.com ) ഭാര്യയുടെ സർവീസ് രേഖയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ.

ഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം നടന്നത്. 39കാരനായ ഷക്കിൽ ഹുമയൂൺ ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഖർബാവോ റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ 56 കാരനായ പ്രിൻസിപ്പലിന് ഗുരുതരമായി പരിക്കേറ്റു. പ്രതിയുടെ ഭാര്യയും പ്രിൻസിപ്പലും ഒരു സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയുടെ സർവീസ് ബുക്ക് കാണാതായതിനെച്ചൊല്ലി ഇരുവരും തമ്മിൽ റെയിൽവെ ട്രാക്കിൽ വെച്ച് തർക്കമുണ്ടായി.

തർക്കത്തിനിടിയിൽ പ്രതി പ്രിൻസിപ്പലെ കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ പ്രിൻസിപ്പലിലെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രിൻസിപ്പലിന്റെ പരാതിയിൽ പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

#man #stabs #school #principal #multiple #times #maharashtra

Next TV

Related Stories
#SNCLavlincase | എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

May 1, 2024 04:30 PM

#SNCLavlincase | എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇത് 39ാം തവണയാണ് ലാവ് ലിന് കേസിലെ...

Read More >>
#rupaliganguly |'മോദിയുടെ വികസന പാത പിന്തുടരാൻ ആ​ഗ്രഹം'; നടി രൂപാലി ​ഗാം​ഗുലി ബി.ജെ.പിയിൽ

May 1, 2024 04:02 PM

#rupaliganguly |'മോദിയുടെ വികസന പാത പിന്തുടരാൻ ആ​ഗ്രഹം'; നടി രൂപാലി ​ഗാം​ഗുലി ബി.ജെ.പിയിൽ

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാർട്ടി...

Read More >>
#Covishield | 'പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം'; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹർജി

May 1, 2024 03:12 PM

#Covishield | 'പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം'; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹർജി

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ്...

Read More >>
#suspended |റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുക്കാരന് ക്രൂര മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

May 1, 2024 02:20 PM

#suspended |റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുക്കാരന് ക്രൂര മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

മൂന്നാം ക്ലാസ് വിദ്യാർത്ഥി തന്‍റെ റോൾ നമ്പർ തെറ്റിച്ചെഴുതിയതാണ് അധ്യാപകനെ ചൊടിപ്പിച്ചത്....

Read More >>
#death |ഐസാണെന്ന് കരുതി ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം

May 1, 2024 02:16 PM

#death |ഐസാണെന്ന് കരുതി ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാർബൺ ഡൈ ഓക്സൈഡിന്‍റെ തണുത്തതും ഘനീഭവിച്ചതുമായ രൂപമാണ് ഡ്രൈ ഐസ്....

Read More >>
#bombthreat | ഡൽഹിയിലെ സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം

May 1, 2024 01:53 PM

#bombthreat | ഡൽഹിയിലെ സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം

നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം...

Read More >>
Top Stories

GCC News