#birdflu | പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ താറാവ് വിൽപനയ്ക്ക് നിയന്ത്രണം; കൂട്ടത്തോടെ കൊന്നൊടുക്കും

#birdflu | പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ താറാവ് വിൽപനയ്ക്ക് നിയന്ത്രണം; കൂട്ടത്തോടെ കൊന്നൊടുക്കും
Apr 18, 2024 09:55 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും.

ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.

തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

#Restriction #sale #ducks #panchayats #birdflu #confirmed; #Massslaughter

Next TV

Related Stories
#attack | വെട്ടേറ്റ മുൻ പഞ്ചായത്തംഗത്തിന്റെ നില ഗുരുതരം; ഗുണ്ടാസംഘത്തിലെ നാലു​പേർ കസ്റ്റഡിയിൽ

May 1, 2024 09:18 AM

#attack | വെട്ടേറ്റ മുൻ പഞ്ചായത്തംഗത്തിന്റെ നില ഗുരുതരം; ഗുണ്ടാസംഘത്തിലെ നാലു​പേർ കസ്റ്റഡിയിൽ

ഒപ്പമുണ്ടായിരുന്ന മറ്റുമൂന്നു പേർക്കും മർദനമേറ്റു. ചുറ്റിക കൊണ്ട് സുലൈമാന്റെ തലയ്ക്ക് അടിച്ചു...

Read More >>
#dengue |മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 1, 2024 09:09 AM

#dengue |മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കടുത്ത വേനലിലും മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനി...

Read More >>
#BODYFOUND | വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം, ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ

May 1, 2024 08:50 AM

#BODYFOUND | വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം, ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ

അമിതമായി ലഹരി കുത്തിവച്ചതിനെ തുടർന്നാണ് മരണമെന്നാണ് പോലീസ്...

Read More >>
#founddead |അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

May 1, 2024 08:43 AM

#founddead |അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

ഒരു വർഷം മുൻപാണ് ഇയാൾ അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ...

Read More >>
#congress |'എസ്ഐ വിജയന്റെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സിപിഎം സമ്മര്‍ദ്ദം', ആരോപണവുമായി കോണ്‍ഗ്രസ്

May 1, 2024 08:38 AM

#congress |'എസ്ഐ വിജയന്റെ ആത്മഹത്യാശ്രമത്തിന് പിന്നിൽ സിപിഎം സമ്മര്‍ദ്ദം', ആരോപണവുമായി കോണ്‍ഗ്രസ്

ഇന്നലെയാണ് ബേഡകം അഡീഷണല്‍ എസ്ഐ വിജയനെ വിഷം കഴിച്ച നിലയില്‍ ക്വാര‍്ട്ടേഴ്സില്‍...

Read More >>
Top Stories