#akantony | ഭരണം കിട്ടിയാല്‍ ഇന്‍ഡ്യാ മുന്നണി പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കും -എ കെ ആന്റണി

#akantony | ഭരണം കിട്ടിയാല്‍ ഇന്‍ഡ്യാ മുന്നണി പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കും -എ കെ ആന്റണി
Apr 17, 2024 08:40 PM | By Athira V

തിരുവനന്തപുരം: www.truevisionnews.com ഇന്‍ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് എ കെ ആന്റണി പറഞ്ഞു. മോദി ഗ്യാരണ്ടി പോലെയാകില്ല അത്.

മോദിയുടെയോ പിണറായിയുടെയും വാഗ്ദാനങ്ങള്‍ പോലേയും ആകില്ല. ഇന്ത്യന്‍ ഭരണഘടനയാണ് കോണ്‍ഗ്രസിന്റെ വഴി കാട്ടി.

രണ്ടാഴ്ച്ചയായി കാറ്റ് മറ്റൊരു ദിശയിലേക്ക് വീശുകയാണ്. ഈ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നും ആന്റണി പറഞ്ഞു.


#once #power #india #front #implement #manifesto #akantony

Next TV

Related Stories
#CherianPhilip | പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍; സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നുവെന്ന് ചെറിയാൻ ഫിലിപ്പ്

Apr 30, 2024 10:44 AM

#CherianPhilip | പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍; സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നുവെന്ന് ചെറിയാൻ ഫിലിപ്പ്

കണ്ണൂർ ലോബി തകരുന്നത് കേരളത്തിൽ സിപിഎമ്മിന്‍റെ ഉന്മൂലനത്തിന് വഴി തെളിക്കും. ലോക്സഭാ ഫലം വരുന്നതോടെ സിപിഎമ്മില്‍ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും...

Read More >>
#EPJayarajan | 'ആരോപണങ്ങൾ പിൻവലിക്കണം'; ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും

Apr 30, 2024 10:06 AM

#EPJayarajan | 'ആരോപണങ്ങൾ പിൻവലിക്കണം'; ശോഭാ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ ഇന്ന് വക്കീൽ നോട്ടീസ് അയക്കും

അതേസമയം ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായി വ്യാഖ്യാനിച്ചത് ആസുത്രിത ഗൂഢാലോചനയാണ് എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

Read More >>
#ksurendran  | 'ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും'; ഇപിയെ സിപിഐഎം നോവിക്കില്ല -കെ സുധാകരൻ

Apr 30, 2024 08:34 AM

#ksurendran | 'ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തും'; ഇപിയെ സിപിഐഎം നോവിക്കില്ല -കെ സുധാകരൻ

അതുകൊണ്ട് ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരൻ...

Read More >>
#death | 'ആയിരം തവണ ശ്രമിച്ചാലും വർ​ഗീയ ചാപ്പ വീഴില്ല'; ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാൻ സിപിഎം ശ്രമമെന്നും ഷാഫി

Apr 29, 2024 03:55 PM

#death | 'ആയിരം തവണ ശ്രമിച്ചാലും വർ​ഗീയ ചാപ്പ വീഴില്ല'; ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാൻ സിപിഎം ശ്രമമെന്നും ഷാഫി

ഉടൻ തന്നെ റിംഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി...

Read More >>
#pjayarajan | 'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

Apr 28, 2024 07:30 PM

#pjayarajan | 'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി...

Read More >>
Top Stories