#bodyfound | വയനാട്ടിലെ ഫ്‌ളാറ്റില്‍ 58-കാരന്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

#bodyfound | വയനാട്ടിലെ ഫ്‌ളാറ്റില്‍ 58-കാരന്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം
Apr 17, 2024 03:00 PM | By Athira V

വൈത്തിരി (വയനാട്): ( www.truevisionnews.com ) ലക്കിടിയിലെ ഫ്‌ളാറ്റില്‍ താമസക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശി സജി ജോര്‍ജ്(58) ആണ് മരിച്ചത്. 

ബുധനാഴ്ചയാണ് ഫ്‌ളാറ്റിലെ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

#man #found #dead #flat #vythiri #wayanad

Next TV

Related Stories
#rabies | തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Apr 30, 2024 11:25 AM

#rabies | തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഇ​തി​നി​ടെ, ആ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ര​ണ്ട് നാ​യ്​​ക്ക​ൾ കൂ​ടി ച​ത്തു. ഇ​വ​യെ പി​ന്നീ​ട് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​ത്തി...

Read More >>
#panakkadsadiqalishihab | പതിവ് തെറ്റിയില്ല, ക്ഷേത്ര അന്നദാനത്തിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

Apr 30, 2024 11:24 AM

#panakkadsadiqalishihab | പതിവ് തെറ്റിയില്ല, ക്ഷേത്ര അന്നദാനത്തിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

ഒരാഴ്ച നീണ്ട താലപ്പൊലി കളംപാട്ട് മഹോത്സവ സമാപനദിവസമായ തിങ്കളാഴ്ച നടന്ന സമൂഹ അന്നദാനത്തിലാണ് ഇരുവരും...

Read More >>
#death | ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 30, 2024 11:17 AM

#death | ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് നടപടി ക്രമങ്ങൾ...

Read More >>
#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

Apr 30, 2024 10:25 AM

#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

അപകടത്തില്‍ മരിച്ച കൃഷ്ണന്റെ അയല്‍വാസികളായിരുന്നു ഇവര്‍. രാത്രി കൃഷ്ണന്റെ വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിച്ചെന്നു...

Read More >>
Top Stories