#fire |മേലാറ്റൂരിൽ തുണിക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

#fire |മേലാറ്റൂരിൽ തുണിക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
Apr 17, 2024 11:24 AM | By Susmitha Surendran

മേലാറ്റൂർ:  (truevisionnews.com) മലപ്പുറം മേലാറ്റൂർ ടൗണിൽ തുണിക്കടയിൽ തീപിടിച്ച്​ ലക്ഷങ്ങളുടെ നാശനഷ്ടം.

മണ്ണാർക്കാട് റോഡിലെ പെട്രോൾപമ്പിന്​ മുൻവശത്തുള്ള ബ്ലൂ ഫോർ എം എന്ന മെൻ​സ്​ ഷോപ്പിലാ​ണ്​ തീപിടിത്തമുണ്ടായത്​.

ബുധനാഴ്ച രാവിലെ 6.30നാണ്​ സംഭവം. മേലാറ്റൂർ ഏപ്പിക്കാട്​ സ്വദേശിയായ കെ.കെ. നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ദിവസങ്ങൾക്ക്​ മുമ്പാണ്​ നവീകരിച്ചത്​.

തീപിടിത്തത്തിൽ വസ്ത്രശാലയുടെ മുകൾനിലയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിൽ ഗ്ലാസുകൾ പൊട്ടി.

പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിശമന തീയണച്ചതിനാൽ കൂടുതൽ കടകളിലേക്ക്​ തീപടർന്നില്ല. ഷോർട്ട്​ സർക്യൂട്ടാണ്​ അപകട കാരണമെന്നാണ്​ നിഗമനം.

#fire #broke #out #cloth #shop #Malappuram's #Melatoor #town #causing #damage #worth #lakhs.

Next TV

Related Stories
#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

Apr 30, 2024 10:25 AM

#accident |ഞെരിഞ്ഞമര്‍ന്ന കാറില്‍ ചേതനയറ്റ നാലുശരീരങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുജീവന്‍,ഒടുവില്‍ അവനും കണ്ണടച്ചു

അപകടത്തില്‍ മരിച്ച കൃഷ്ണന്റെ അയല്‍വാസികളായിരുന്നു ഇവര്‍. രാത്രി കൃഷ്ണന്റെ വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിച്ചെന്നു...

Read More >>
#accident | പി​ക്ക് അപ് വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു

Apr 30, 2024 10:19 AM

#accident | പി​ക്ക് അപ് വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​മ്പു കൊ​ണ്ടു​ള്ള വൈ​ദ്യു​തി തൂ​ൺ വ​ള​യു​ക​യും വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും...

Read More >>
#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

Apr 30, 2024 09:26 AM

#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി...

Read More >>
#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

Apr 30, 2024 08:46 AM

#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

കോഴിക്കോട് കൃപാലയം ഗൈഡന്‍സ് ഹോസ്റ്റലില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പത്മകുമാറും...

Read More >>
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

Apr 30, 2024 08:29 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ്...

Read More >>
Top Stories