#KSRTC | മന്ത്രി ഗണേഷ് കുമാറിന്റെ നിർണായക നീക്കം, മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

#KSRTC | മന്ത്രി ഗണേഷ് കുമാറിന്റെ നിർണായക നീക്കം, മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി
Apr 16, 2024 07:22 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കെഎസ്ആർടിസിയിൽ കൂട്ട നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി.

74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി.

രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി.

മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.

#Minister #GaneshKumar #decisive #move, #action #against #KSRTC #employees #who #came #work #drunk

Next TV

Related Stories
#accident | കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

May 16, 2024 09:58 AM

#accident | കാര്‍ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

വീട്ടില്‍നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു അപകടം....

Read More >>
#elephantattack | ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

May 16, 2024 09:55 AM

#elephantattack | ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന തുമ്പിക്കൈ കൊണ്ട്...

Read More >>
#missing | പത്ത് വയസുകാരനെ കാണാനില്ലെന്ന് പരാതി

May 16, 2024 09:42 AM

#missing | പത്ത് വയസുകാരനെ കാണാനില്ലെന്ന് പരാതി

ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചുവന്നില്ലെന്നാണ്...

Read More >>
#nambirajesh | ജീവനോടെ കാണാൻ കൊതിച്ച കുടുംബത്തിന് മുന്നിൽ ചേതനയറ്റ ശരീരമായി നമ്പി രാജേഷ്; മൃതദേഹം നാട്ടിലെത്തിച്ചു

May 16, 2024 09:33 AM

#nambirajesh | ജീവനോടെ കാണാൻ കൊതിച്ച കുടുംബത്തിന് മുന്നിൽ ചേതനയറ്റ ശരീരമായി നമ്പി രാജേഷ്; മൃതദേഹം നാട്ടിലെത്തിച്ചു

ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ...

Read More >>
#MURDER |  കടയില്‍ കയറി യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

May 16, 2024 09:28 AM

#MURDER | കടയില്‍ കയറി യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അതിക്രൂരമായി യുവാവിനെ കുത്തിക്കൊന്നശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളില്‍...

Read More >>
Top Stories