#boatcapsize | ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

#boatcapsize | ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി
Apr 16, 2024 11:27 AM | By VIPIN P V

ശ്രീനഗർ: (truevisionnews.com) ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാലു പേർ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി.

20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ നദിയിൽ ബട്വാരിയ മേഖലയിലാണ് ബോട്ടപകടമുണ്ടായത്.

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.

രക്ഷപ്പെടുത്തിയവരെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ ദിവസങ്ങളായി കനത്ത മഴ ലഭിക്കുന്നുണ്ട്. അതിനാൽ നദിയിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്.

#Four #killed #Jhelum #river #boatcapsize; #Seven #people #rescued

Next TV

Related Stories
#AmitShah | ബിജെപിയും മോദിയും സീതാ ദേവിക്കായി ക്ഷേത്രം പണിയും -അമിത് ഷാ

May 16, 2024 03:50 PM

#AmitShah | ബിജെപിയും മോദിയും സീതാ ദേവിക്കായി ക്ഷേത്രം പണിയും -അമിത് ഷാ

വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്ന് വ്യക്തമാക്കിയാണ്, സീതയ്ക്കായി ക്ഷേത്രം പണിയുമെന്ന അമിത് ഷായുടെ...

Read More >>
#death |മകൾ അച്ഛനൊപ്പമുണ്ടാകുമെന്ന് അമ്മ കരുതി, അമ്മയോടൊപ്പമെന്ന ധാരണയിൽ അച്ഛനും; മണിക്കൂറുകൾക്ക് ശേഷം കണ്ടത് ചലനമറ്റ്

May 16, 2024 03:16 PM

#death |മകൾ അച്ഛനൊപ്പമുണ്ടാകുമെന്ന് അമ്മ കരുതി, അമ്മയോടൊപ്പമെന്ന ധാരണയിൽ അച്ഛനും; മണിക്കൂറുകൾക്ക് ശേഷം കണ്ടത് ചലനമറ്റ്

വിവാഹ വേദിയ്ക്ക് അരികിലെത്തിയപ്പോൾ അമ്മയും ചേച്ചിയും കാറിൽ നിന്ന് ഇറങ്ങി....

Read More >>
#NambiRajeshdeath | ഭാര്യയെ ഒരു നോക്ക് കാണാനാകാതെ വിട; നമ്പി രാജേഷിന് യാത്രാമൊഴിയേകി കുടുംബം

May 16, 2024 02:36 PM

#NambiRajeshdeath | ഭാര്യയെ ഒരു നോക്ക് കാണാനാകാതെ വിട; നമ്പി രാജേഷിന് യാത്രാമൊഴിയേകി കുടുംബം

അത്യാസനന്ന നിലയിലായിരുന്നു ഭർത്താവിന് അരികിലേക്ക് ഉടൻ എത്തണണെന്ന് അമൃത കേണുപറഞ്ഞിട്ടും അന്ന് പരിഹാരം കാണാൻ എയർ ഇന്ത്യ അധികൃതർ...

Read More >>
#Robbery | ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ആറംഗ സംഘം രാത്രി വീട്ടിലെത്തി; എടുത്തുകൊണ്ടുപോയത് 25 ലക്ഷം രൂപ

May 16, 2024 02:02 PM

#Robbery | ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ആറംഗ സംഘം രാത്രി വീട്ടിലെത്തി; എടുത്തുകൊണ്ടുപോയത് 25 ലക്ഷം രൂപ

ഉടമയെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ സിയോൺ പൊലീസ് സ്റ്റേഷനിലെത്തി കേസ് ഫയൽ ചെയ്തപ്പോഴാണ് സംഭവം...

Read More >>
#founddead |കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികള്‍

May 16, 2024 12:47 PM

#founddead |കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികള്‍

ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു....

Read More >>
#DEATH | പൊടിക്കാറ്റ് വന്നതോടെ പമ്പിലേക്ക് കയറി; പരസ്യബോർഡ് വീണ് മരിച്ചവരിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനും ഭാര്യയും

May 16, 2024 12:23 PM

#DEATH | പൊടിക്കാറ്റ് വന്നതോടെ പമ്പിലേക്ക് കയറി; പരസ്യബോർഡ് വീണ് മരിച്ചവരിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനും ഭാര്യയും

തിങ്കളാഴ്ചയാണ് 16 പേർ മരിച്ച അപകടം മുംബൈയിൽ ഉണ്ടായത്. പെട്രോൾ പമ്പിൽ കൂറ്റൻ പരസ്യ ബോർഡ് വീണതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ നൂറോളം പേരാണ്...

Read More >>
Top Stories