#arrest |അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ തോട്ടത്തില്‍ സിസിടിവി വെച്ചു; ക്യാമറയും അടിച്ചെടുത്ത് കള്ളന്മാർ; ഒടുവിൽ പിടിയിൽ

#arrest |അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ തോട്ടത്തില്‍ സിസിടിവി വെച്ചു; ക്യാമറയും അടിച്ചെടുത്ത് കള്ളന്മാർ; ഒടുവിൽ പിടിയിൽ
Mar 30, 2024 12:45 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  നിലമ്പൂർ ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ കവുകിൻ തോട്ടത്തില്‍ സ്ഥാപിച്ച ക്യാമറയും മോഷ്ടിച്ച കള്ളന്മാർ പിടിയിലായി.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു, പൂലോടൻ ശ്രീജിത്ത്, മരുതത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്.

കവുകിൻ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥൻ ആരുമറിയാതെ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിക്കുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം മോഷണം പോയത് ക്യാമറയാണ്. തുടർന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ മോഷ്ടാക്കള്‍ വിദഗ്ധമായി ക്യാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാം മറ്റൊരു ക്യാമറയിൽ റെക്കോർഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല.

പ്രതികളുടെ പേരില്‍ ക്യാമറ മോഷ്ടിച്ചതിന് പൊലീസ് കേസെടുത്തു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

#CCTV #installed #garden #catch #thieves #Thieves #stole #camera #Finally #caught

Next TV

Related Stories
#yadu | 'ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ'; ‍‍‍കെഎസ്ആർടിസി ഡ്രൈവര്‍ യദു

Apr 29, 2024 12:39 PM

#yadu | 'ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ'; ‍‍‍കെഎസ്ആർടിസി ഡ്രൈവര്‍ യദു

വാഹനം ഓടിക്കുന്നതിനിടെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ യദു, മേയര്‍ ഭരണ സംവിധാനത്തിന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്നും...

Read More >>
#rahulmamkootathil |കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച; ശശികലയോടല്ലാതെ അല്ലാതെ ശൈലജയെ ആരോട് ഉപമിക്കും - രാഹുൽ മാങ്കൂട്ടത്തിൽ

Apr 29, 2024 12:33 PM

#rahulmamkootathil |കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച; ശശികലയോടല്ലാതെ അല്ലാതെ ശൈലജയെ ആരോട് ഉപമിക്കും - രാഹുൽ മാങ്കൂട്ടത്തിൽ

ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
#aryarajendran | മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

Apr 29, 2024 12:08 PM

#aryarajendran | മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ...

Read More >>
#AryaRajendran  |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

Apr 29, 2024 12:07 PM

#AryaRajendran |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

ബസ് ഓവര്‍ടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയില്‍ മുന്നോട്ട്...

Read More >>
#padmajavenugopal |ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ തെറ്റില്ല, ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ല - പത്മജ

Apr 29, 2024 12:01 PM

#padmajavenugopal |ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ തെറ്റില്ല, ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ല - പത്മജ

പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ലെന്നും പത്മജ അഭിപ്രായപ്പെട്ടു....

Read More >>
#suprabhatham |സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍വീഴരുത്, പ്രവര്‍ത്തകരോട് സമസ്ത മുഖപത്രം

Apr 29, 2024 11:53 AM

#suprabhatham |സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍വീഴരുത്, പ്രവര്‍ത്തകരോട് സമസ്ത മുഖപത്രം

സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍...

Read More >>
Top Stories