#accident | കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

#accident | കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്
Mar 29, 2024 01:03 PM | By Susmitha Surendran

കൊയിലാണ്ടി : (truevisionnews.com)   ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്. തലശ്ശേരി എൻ.ടി.ടി.എഫ്. കോളേജിലെ വിദ്യാർഥി ചങ്ങരകുളം മൂക്കുതല സ്വദേശി ദേവരാജിനാണ് (22) പരിക്കേറ്റത്.

വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. അഗ്നിരക്ഷാസേനയെത്തി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു.

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി. തലശ്ശേരിയിൽനിന്ന്‌ കുറ്റിപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

കണ്ണൂരിൽനിന്ന്‌ പുറപ്പെട്ട മെമു ട്രെയിൻ കൊയിലാണ്ടി സ്റ്റേഷൻ വിട്ടപ്പോഴാണ് ദേവരാജ് പാളത്തിൽ വീണുകിടക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

#student #seriously #injured #after #falling #from #train #Koyilandi

Next TV

Related Stories
#aryarajendran | മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

Apr 29, 2024 12:08 PM

#aryarajendran | മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ...

Read More >>
#AryaRajendran  |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

Apr 29, 2024 12:07 PM

#AryaRajendran |'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

ബസ് ഓവര്‍ടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയില്‍ മുന്നോട്ട്...

Read More >>
#padmajavenugopal |ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ തെറ്റില്ല, ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ല - പത്മജ

Apr 29, 2024 12:01 PM

#padmajavenugopal |ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ തെറ്റില്ല, ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ല - പത്മജ

പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ലെന്നും പത്മജ അഭിപ്രായപ്പെട്ടു....

Read More >>
#suprabhatham |സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍വീഴരുത്, പ്രവര്‍ത്തകരോട് സമസ്ത മുഖപത്രം

Apr 29, 2024 11:53 AM

#suprabhatham |സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍വീഴരുത്, പ്രവര്‍ത്തകരോട് സമസ്ത മുഖപത്രം

സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍...

Read More >>
Top Stories