#KSudhakaran | കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും

#KSudhakaran | കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും
May 6, 2024 12:14 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും.

ജൂൺ നാല് വരെ ആക്ടിങ് പ്രസിഡന്റ് തുടരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇതിൽ മാറ്റമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

കെ. സുധാകരൻ സ്ഥാർഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്.

തെരഞ്ഞെടുപ്പിന് ശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു. ഇതിന് പിന്നാലെ സുധാകരൻ അടുത്ത ആഴ്ചയോടെ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിശദീകരണം.

#KPCCPresident #Sudhakaran #comeback #long

Next TV

Related Stories
#arrest | ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്‍റ്; യുവാവിൽ നിന്നും രണ്ട് ലക്ഷം തട്ടിയ സംഘം ഫിലിം റിവ്യൂവറെ തല്ലിയ കേസിലും പ്രതികൾ

Jun 2, 2024 05:47 PM

#arrest | ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്‍റ്; യുവാവിൽ നിന്നും രണ്ട് ലക്ഷം തട്ടിയ സംഘം ഫിലിം റിവ്യൂവറെ തല്ലിയ കേസിലും പ്രതികൾ

അഭിജിത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് അക്ഷയ് പൊലീസിനെ...

Read More >>
#theft | മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

Jun 2, 2024 05:36 PM

#theft | മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. മാല പൊട്ടിക്കുന്നതിടെ യുവതി അനിൽ കുമാറിൻ്റെ ഷർട്ടിൽ പിടിച്ചു...

Read More >>
#Heavyrain | ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടര്‍

Jun 2, 2024 05:14 PM

#Heavyrain | ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടര്‍

മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍...

Read More >>
#theft | റൊട്ടി വാങ്ങുന്നതിനിടെ ബൈക്ക് 'അടിച്ചുമാറ്റി';സി സി ടി വി ദ്യശ്യങ്ങൾ ലഭിച്ചതോടെ ബൈക്ക് തിരികെ നൽകി

Jun 2, 2024 04:59 PM

#theft | റൊട്ടി വാങ്ങുന്നതിനിടെ ബൈക്ക് 'അടിച്ചുമാറ്റി';സി സി ടി വി ദ്യശ്യങ്ങൾ ലഭിച്ചതോടെ ബൈക്ക് തിരികെ നൽകി

ബൈക്ക് നിർത്തി ബേക്കറിയിൽനിന്ന് റൊട്ടി വാങ്ങിക്കാൻ പോയ സഹകരണ ബാങ്ക് ജീവനക്കാരൻ അജയ് വാസിന്റെ ബൈക്കാണ് മോഷണം...

Read More >>
#Complaint | കേരളത്തിലെ അമ്പലത്തിൽ മൃഗബലി ആരോപണം; ഡി.കെ.ശിവകുമാർ പരസ്യമായി മാപ്പു പറയണമെന്ന് പരാതി

Jun 2, 2024 04:57 PM

#Complaint | കേരളത്തിലെ അമ്പലത്തിൽ മൃഗബലി ആരോപണം; ഡി.കെ.ശിവകുമാർ പരസ്യമായി മാപ്പു പറയണമെന്ന് പരാതി

യാഗം നടത്തുന്നുണ്ടെന്നും മൃഗബലിയടക്കമുള്ള ദുരാചാരങ്ങൾ നടത്തി വരുന്നുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ...

Read More >>
Top Stories