#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ
Apr 27, 2024 11:17 PM | By VIPIN P V

കൊല്ലം: (truevisionnews.com) തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ.

ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്.

രാവിലെ ഏഴ് മണിയോടുകൂടി സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമനെന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്.

ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

പുലിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.

#Leopard #lying #dead #rubber #plantation #estate

Next TV

Related Stories
#rain |സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

May 10, 2024 07:38 PM

#rain |സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

വേനൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിർേദശം....

Read More >>
#CPM | 'തീരുമാനം അടിച്ചേൽപ്പിക്കരുത്, പരിഹാരം കാണണം'; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഗതാഗത വകുപ്പിനെതിരെ സിപിഎം

May 10, 2024 07:22 PM

#CPM | 'തീരുമാനം അടിച്ചേൽപ്പിക്കരുത്, പരിഹാരം കാണണം'; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഗതാഗത വകുപ്പിനെതിരെ സിപിഎം

ഡ്രൈവിംഗ് ടെസ്റ്റിന്‍റെ കാര്യത്തില്‍ അനിശ്ചിതമായി പ്രശ്നം നീളുന്ന സാഹചര്യത്തിൽ സിപിഎം കൂടുതൽ ഇടപെടാനാണ്...

Read More >>
#complaint |  സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

May 10, 2024 07:20 PM

#complaint | സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ആക്രമണത്തില്‍ പരിക്കേറ്റ ഫിറോസ് ആശുപത്രിയില്‍ ചികിത്സയിലാണ്....

Read More >>
#drowned | കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു

May 10, 2024 07:15 PM

#drowned | കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു

കുരുത്തിച്ചാലിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ സുഫിയാനും സൂര്യജിത്തും നാട്ടുകാരും ചേർന്ന് റോഹനെ കരയ്ക്ക് എത്തിച്ചു. പ്രഥമ ശുശ്രൂഷ...

Read More >>
#arrest | 17-വർഷം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി നാദാപുരത്ത് പിടിയിൽ

May 10, 2024 06:11 PM

#arrest | 17-വർഷം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി നാദാപുരത്ത് പിടിയിൽ

പൊലീസിനെകണ്ട് വീട്ടിൽനിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ്...

Read More >>
#PKKunhalikutty | കെജ്രിവാളിന്റെ അറസ്റ്റ് മോദി സർക്കാറിനെ തിരിഞ്ഞു കൊത്തി - കുഞ്ഞാലിക്കുട്ടി

May 10, 2024 05:43 PM

#PKKunhalikutty | കെജ്രിവാളിന്റെ അറസ്റ്റ് മോദി സർക്കാറിനെ തിരിഞ്ഞു കൊത്തി - കുഞ്ഞാലിക്കുട്ടി

രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഭരണത്തിലേറാൻ പോവുന്ന പാർട്ടിയുടേതാണെന്നും കുഞ്ഞാലിക്കുട്ടി...

Read More >>
Top Stories