#accident | ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്

#accident | ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്
Apr 27, 2024 07:13 PM | By Athira V

കോട്ടയം : ( www.truevisionnews.com  ) ‌ വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം .


#nursing #student #died #kottayam #bike #accident

Next TV

Related Stories
#AKBalan | 'മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്, വിദേശയാത്രക്ക് പണം എവിടെനിന്നെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം?'

May 10, 2024 11:39 AM

#AKBalan | 'മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്, വിദേശയാത്രക്ക് പണം എവിടെനിന്നെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം?'

അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടുന്നാണെന്ന് ചോദിക്കുന്നതിൽ എന്ത്...

Read More >>
#VishnuPriyamurdercase  |പ്രണയപ്പകയിൽ കൊലപാതകം, പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

May 10, 2024 11:29 AM

#VishnuPriyamurdercase |പ്രണയപ്പകയിൽ കൊലപാതകം, പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി പെൺകുട്ടി അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു....

Read More >>
#jaundice |മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 10, 2024 11:24 AM

#jaundice |മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കേരളത്തില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ മാത്രം ഇത് രണ്ടാമത്തെ മരണമാണ്...

Read More >>
#accident | ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

May 10, 2024 11:23 AM

#accident | ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

വയനാട്ടിൽനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ്...

Read More >>
#Sexualassault  | നാദാപുരത്ത് അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ

May 10, 2024 11:19 AM

#Sexualassault | നാദാപുരത്ത് അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ

ഇന്നലെ രാത്രിയാണ് വളയം പൊലീസ് ഇയാളെ വളയം ഗവണ്മെന്റ് ആശുപത്രി റോഡിൽ വെച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാദാപുരം ഒന്നാം...

Read More >>
#attack |  കണ്ണൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു;ഏഴ് യുവാക്കള്‍ക്കെതിരെ കേസ്

May 10, 2024 11:05 AM

#attack | കണ്ണൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു;ഏഴ് യുവാക്കള്‍ക്കെതിരെ കേസ്

കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കള്‍ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ...

Read More >>
Top Stories