കോതമംഗലം: ( www.truevisionnews.com ) വീടിന് സമീപത്തെ പറമ്പിൽ നിന്ന് വിറക് ശേഖരിക്കുന്നതിനിടെ അംഗൻവാടി അധ്യാപികക്ക് സൂര്യാതപമേറ്റു.
പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗൻവാടി അധ്യാപിക മിനി സത്യനാണ് കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.
#$anganwadi #teacher #suffers #from #sunburn