#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍
Apr 25, 2024 02:29 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ.

മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ കാർത്തികേയന്റെ (65 ) വീട്ടിൽ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.

കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ. സതീശൻ, സിവിൽ എക്സൈസ് ഓഫീസർ യു. അനു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

#ElectionSpecialDrive: #year-#old #man #arrested #chair #smoking #equipment

Next TV

Related Stories
#death |പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

May 5, 2024 08:54 AM

#death |പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്‍റെ മകൻ റംഷീദ് (25) ആണ്...

Read More >>
#murder |ഭാര്യ കിടപ്പിലായതുമുതൽ പരിചരണം സ്വയംഏറ്റെടുത്തു, ഒടുവിൽ ക്രൂരകൊലപാതകം;ദയനീയാവസ്ഥയാലെന്ന് കുറ്റസമ്മതം

May 5, 2024 08:49 AM

#murder |ഭാര്യ കിടപ്പിലായതുമുതൽ പരിചരണം സ്വയംഏറ്റെടുത്തു, ഒടുവിൽ ക്രൂരകൊലപാതകം;ദയനീയാവസ്ഥയാലെന്ന് കുറ്റസമ്മതം

ഇത്ര പ്രായം ചെന്ന ഒരാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിലും പുതിയ...

Read More >>
#Complaint |'നോ പാർക്കിങിൽ വാഹനം നിർത്തരുതെന്ന് പറഞ്ഞു'; മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതി

May 5, 2024 08:42 AM

#Complaint |'നോ പാർക്കിങിൽ വാഹനം നിർത്തരുതെന്ന് പറഞ്ഞു'; മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതി

മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ ജോലി നഷ്ടമാക്കി എന്ന്...

Read More >>
#navakeralabus |‘നവകേരള ബസ്’ യാത്ര തുടരുന്നു, വാതിൽ തകരാർ പരിഹരിച്ചു

May 5, 2024 08:41 AM

#navakeralabus |‘നവകേരള ബസ്’ യാത്ര തുടരുന്നു, വാതിൽ തകരാർ പരിഹരിച്ചു

യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായി....

Read More >>
#arrest |ബന്ധുവെന്ന് ഭാവിച്ച് വയോധികന്റെ പെൻഷൻതുകയിൽനിന്ന് 20,000 തട്ടിയ ആൾ അറസ്റ്റിൽ

May 5, 2024 08:30 AM

#arrest |ബന്ധുവെന്ന് ഭാവിച്ച് വയോധികന്റെ പെൻഷൻതുകയിൽനിന്ന് 20,000 തട്ടിയ ആൾ അറസ്റ്റിൽ

പണം ബാഗിൽനിന്നെടുത്ത് വർഗീസ് എണ്ണിക്കൊണ്ടിരുന്നപ്പോൾ, താൻ വേഗം എണ്ണിയെടുക്കാമെന്ന് പറഞ്ഞ് 20,000 രൂപയും രാജീവ് കൈക്കലാക്കി....

Read More >>
#orangealert|സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം; ഓറഞ്ച് അലർട്ട് തുടരുന്നു

May 5, 2024 08:28 AM

#orangealert|സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം; ഓറഞ്ച് അലർട്ട് തുടരുന്നു

പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം...

Read More >>
Top Stories