#AntoAnthony | പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

#AntoAnthony | പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി
Apr 25, 2024 10:28 AM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ വീണ്ടും ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി.

പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്‍റോ ആന്‍റണി ആരോപിച്ചു.

ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍റെ നീക്കമാണിത്.

ആരോപണത്തില്‍ തെളിവും ആന്‍റോ ആന്‍റണി പുറത്തുവിട്ടു. അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു.

#List #polling #officials #leaked #CPM #outfit; #AntoAnthony #serious #allegations

Next TV

Related Stories
#childdeath | നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം

May 4, 2024 11:17 AM

#childdeath | നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം

യുവതിയെ കസ്റ്റഡിയിലെടുത്തായിരിക്കും കൂടുതല്‍ വിവരങ്ങള്‍...

Read More >>
#attack | വൈദ്യുതി നിലച്ചു, പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; പ്രതിഷേധവുമായി ജീവനക്കാർ

May 4, 2024 11:03 AM

#attack | വൈദ്യുതി നിലച്ചു, പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; പ്രതിഷേധവുമായി ജീവനക്കാർ

അക്രമികളെ അറസ്റ്റ് ചെയ്തു ജീവനക്കാർക്ക് സ്വൈര്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ...

Read More >>
#kkrama |സി.പി.എമ്മിന്‍റേത് ഏറ്റവും അധപതിച്ച രാഷ്ട്രീയം, ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനിൽക്കും -കെ.കെ. രമ

May 4, 2024 10:44 AM

#kkrama |സി.പി.എമ്മിന്‍റേത് ഏറ്റവും അധപതിച്ച രാഷ്ട്രീയം, ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനിൽക്കും -കെ.കെ. രമ

ഇടതുപക്ഷം ഏത് രാഷ്ട്രീയത്തെ പറ്റി പറയും. ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്നാണ് സി.പി.എം...

Read More >>
#sunburn | രണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു

May 4, 2024 10:40 AM

#sunburn | രണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു

എ​ട​പ്പാ​ളി​ൽ അ​ണ്ണ​ക്ക​മ്പാ​ട് സ്വ​ദേ​ശി​യും ഇ​ല​ക്ട്രീ​ഷ്യ​നു​മാ​യ ആ​ഷി​ക്കി​നാ​ണ് ജോ​ലി സ്ഥ​ല​ത്ത് നി​ന്ന്...

Read More >>
#suicide |മലപ്പുറത്ത് 15 കാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തില്‍

May 4, 2024 10:37 AM

#suicide |മലപ്പുറത്ത് 15 കാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തില്‍

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തെകുറിച്ച്...

Read More >>
Top Stories