#sunburn | രണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു

#sunburn | രണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു
May 4, 2024 10:40 AM | By Athira V

പാ​ല​ക്കാ​ട്: ( www.truevisionnews.com ) ചൂ​ട് ക​ന​ത്ത​തോ​ടെ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ഒ​മ്പ​ത് പേ​ർ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. ചാ​ലി​ശ്ശേ​രി​യി​ല്‍ അ​ഞ്ച് പേ​ര്‍ക്കും ആ​ല​ത്തൂ​രി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പാ​ണ്ടി​ക്കാ​ട്ട് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കും എ​ട​പ്പാ​ളി​ൽ ഇ​ല​ക്ട്രീ​ഷ്യ​നു​മാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്.

ആ​ല​ത്തൂ​രി​ൽ മീ​ൻ പി​ടി​ക്കു​ക​യാ​യി​രു​ന്ന മൂ​ച്ചി​ക്കാ​ട് ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പ​ത്തെ മു​ഹ​മ്മ​ദാ​ലി (43), ഹ​ൽ​വ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ പു​തി​യ​ങ്കം തെ​ക്കു​മു​റി​യി​ൽ ഫൈ​സ​ൽ (35) എ​ന്നി​വ​ർ​ക്ക് ശ​രീ​ര​ത്തി​ന്റെ പി​റ​കു​വ​ശ​ത്താ​ണ് പൊ​ള്ള​ലേ​റ്റ​ത്.

ചാ​ലി​ശ്ശേ​രി​യി​ല്‍ കു​ന്ന​ത്തേ​രി സ്വ​ദേ​ശി അ​നൂ​പ്, ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ന്‍ സ​ജി, ഫു​ട്ബാ​ള്‍ മേ​ള​യു​ടെ ഒ​രു​ക്കം ന​ട​ത്തു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി, പൊ​തു​പ്ര​വ​ര്‍ത്ത​ക​ൻ, വ്യാ​പാ​രി എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

പാ​ണ്ടി​ക്കാ​ട് ഒ​ലി​പ്പു​ഴ​യി​ലെ 103-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ നാ​ട്ടു​ക​ല്ലി​ങ്ങ​ൽ സ​രോ​ജി​നി​ക്ക് (56) വ​ല​ത് കാ​ലി​ൽ മൂ​ന്നി​ട​ത്ത് പൊ​ള്ള​ലേ​റ്റു. ആ​ദ്യം നീ​റ്റ​ലു​ണ്ടാ​വു​ക​യും കു​മി​ള​യാ​യി പൊ​ട്ടി മു​റി​യാ​വു​ക​യു​മാ​യി​രു​ന്നു.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ട​പ്പാ​ളി​ൽ അ​ണ്ണ​ക്ക​മ്പാ​ട് സ്വ​ദേ​ശി​യും ഇ​ല​ക്ട്രീ​ഷ്യ​നു​മാ​യ ആ​ഷി​ക്കി​നാ​ണ് ജോ​ലി സ്ഥ​ല​ത്ത് നി​ന്ന് സൂ​ര്യാ​ത​പ​മേ​റ്റ​ത്.

ക​ൺ​ത​ട​ത്തി​ലും കൈ​ക്കു​മാ​ണ് പൊ​ള്ള​ലു​ണ്ട്. വ​ട്ടം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി.

#nine #people #got #sunburn

Next TV

Related Stories
#CPIM | കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം നിർമിച്ച് സിപിഐഎം

May 18, 2024 11:07 AM

#CPIM | കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം നിർമിച്ച് സിപിഐഎം

എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി....

Read More >>
#GoldRate | സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

May 18, 2024 11:01 AM

#GoldRate | സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ച് വില 96...

Read More >>
#ThiruvanchoorRadhakrishnan | സോളാർ ഒത്തുതീർപ്പ്; 'ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ' -തിരുവഞ്ചൂർ രാധാകൃഷ്ണൻ

May 18, 2024 10:45 AM

#ThiruvanchoorRadhakrishnan | സോളാർ ഒത്തുതീർപ്പ്; 'ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ' -തിരുവഞ്ചൂർ രാധാകൃഷ്ണൻ

സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള മികച്ച അവസരമായിട്ടും കോൺഗ്രസ് എടുത്തു ചാടുന്നില്ല. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം...

Read More >>
#bodyfound | ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

May 18, 2024 10:40 AM

#bodyfound | ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൂട്ടുകാരുമൊത്ത് പുഴയില്‍ കളിച്ചിരുന്ന ആര്യന്‍...

Read More >>
#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

May 18, 2024 10:27 AM

#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇൻ്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ്...

Read More >>
Top Stories