#beaten | പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

#beaten | പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
Apr 25, 2024 07:04 AM | By VIPIN P V

കോട്ടയം: (truevisionnews.com) പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. തലപ്പലം സ്വദേശി പി.സി സുഭാഷ് ചന്ദ്രബോസിനാണ് മർദനമേറ്റത്.

ദൃശ്യങ്ങൾ സഹിതം യുവാവ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നൽകി. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്തെ പരസ്യമദ്യപാനമാണ് മർദനത്തിന് വഴിവച്ചത്.

പ്രദേശത്തെ പരസ്യ മദ്യപാനം പൊലീസിൽ അറിയച്ചതിലുള്ള ശത്രുതയാണ് എസ്.ടി പ്രമോട്ടറായ സുഭാഷ് ചന്ദ്രബോസിനെ ഒരു സംഘം മർദിക്കാൻ കാരണമെന്നാണ് പൊലീസ് എഫ്.ഐ.ആർ.

അക്രമം കണ്ട് ഓടിയെത്തിയ മാതാപിതാക്കളെയും സഹോദരിമാരെയും ആക്രമിച്ചതായും എഫ്.ഐ.ആറിലുണ്ട് . പ്രദേശവവാസിയായ മാർട്ടിൻ അടക്കം 10 പേർക്കെതിരെഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.

മൂന്ന് പ്രതികൾ കസ്റ്റഡിയിയിലായതായാണ് സൂചന. സുഭാഷ് ചന്ദ്രബോസും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച് എതിർ വിഭാഗവും പൊലീസിൽ പരാതി നൽകി.

#Complaint #ST #promoter #beaten #group #who #reported #police #about #public #drinking

Next TV

Related Stories
#newbornbabydeath |കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം

May 4, 2024 12:15 PM

#newbornbabydeath |കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം

യുവതിയുടെ മൊഴി സംബന്ധിച്ചും യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനില്ലെന്നും...

Read More >>
#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി, പ്രതിദിന ടെസ്റ്റുകൾ 40

May 4, 2024 11:52 AM

#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി, പ്രതിദിന ടെസ്റ്റുകൾ 40

പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ്...

Read More >>
#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

May 4, 2024 11:47 AM

#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

ഇന്നലെ വീണ്ടും 400 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 6585 രൂപയായി....

Read More >>
#Onlinescam | ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

May 4, 2024 11:43 AM

#Onlinescam | ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

ഫേസ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്‌ത മട്ടന്നൂർ സ്വദേശിക് 5,200 രൂപ...

Read More >>
#vibratingnailclipper   | വൈബ്രേറ്റ് ചെയ്യുന്ന വിദേശ നിർമിത നഖംവെട്ടി നാല് വയസുകാരന്റെ നാവിൽ കുടുങ്ങി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

May 4, 2024 11:43 AM

#vibratingnailclipper | വൈബ്രേറ്റ് ചെയ്യുന്ന വിദേശ നിർമിത നഖംവെട്ടി നാല് വയസുകാരന്റെ നാവിൽ കുടുങ്ങി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

മലപ്പുറം പെരിന്തല്‍മണ്ണ അസനന്റ് ഇഎന്‍ടി ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. അനുരാധ വര്‍മയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് നഖംവെട്ടി...

Read More >>
Top Stories