#suicide | ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

#suicide | ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി
Apr 24, 2024 08:42 PM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com)    എം.സി.പി ആദ്യ വർഷ ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി.

നാസ്പൂർ സ്വദേശിനി ഗാട്ടിക തേജശ്വിനിയും(18) അചൽപൂർ സ്വദേശിയായ മൈതം സാത്വിക്കുമാണ് (18) സമാനമായ രീതിയിൽ ജീവനൊടുക്കിയത്.

പരീക്ഷാ ഫലം വന്നപ്പോൾ ഗണിതത്തിൽ രണ്ട് പേപ്പറുകളിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് തേജശ്വിനി കിടപ്പുമുറിയിലെ സീലിങ് ഫാനിൽ സാരിയിൽ തൂങ്ങിയത്.

മഞ്ചേരിയലിലെ അൽഫോറസ് ജൂനിയർ കോളജിലെ വിദ്യാർഥിനിയാണ് തേജശ്വിനി. ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ മഞ്ചേരിയൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.

ബെല്ലംപള്ളിവാസ് പ്രഗതി ജൂനിയർ കോളജ് വിദ്യാഥിയായ മൈതം സാത്വിക്കും കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയാണ് ജീവനൊടുക്കിയത്.

സംഭവത്തിൽ തണ്ടൂർ പൊലീസ് കേസെടുത്തു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471-2552056)

#Two #students #committed #suicide #Telangana #after #failing #intermediate #examination

Next TV

Related Stories
#death | ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് പന്ത് ഇടിച്ചു; 11-കാരന് ദാരുണാന്ത്യം

May 6, 2024 11:05 AM

#death | ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് പന്ത് ഇടിച്ചു; 11-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കൾ ഉടൻ തന്നെ ശൗര്യയുടെ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ...

Read More >>
#Congressofficeattack |അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു, വാഹനങ്ങള്‍ തകര്‍ത്തു; 'ബിജെപി ഗുണ്ടകള്‍' എന്ന് കോണ്‍ഗ്രസ്

May 6, 2024 10:17 AM

#Congressofficeattack |അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു, വാഹനങ്ങള്‍ തകര്‍ത്തു; 'ബിജെപി ഗുണ്ടകള്‍' എന്ന് കോണ്‍ഗ്രസ്

പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍...

Read More >>
#sexualharassment |എട്ടാം ക്ലാസുകാരൻ നേരിട്ടത് ക്രൂരമായ ലൈം​ഗിക പീഡനം; ആന്തരികാവയവങ്ങൾ തകർന്നു, സഹപാഠികൾക്കെതിരെ അന്വേഷണം വേണം

May 6, 2024 08:52 AM

#sexualharassment |എട്ടാം ക്ലാസുകാരൻ നേരിട്ടത് ക്രൂരമായ ലൈം​ഗിക പീഡനം; ആന്തരികാവയവങ്ങൾ തകർന്നു, സഹപാഠികൾക്കെതിരെ അന്വേഷണം വേണം

മകൻ ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയായെന്നും പ്രതികൾക്കെതിരെ അന്വേഷണം വേണമെന്നും കുട്ടിയുടെ അമ്മ...

Read More >>
#ExamResult | ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഈ സൈറ്റുകളിലൂടെ ഫലമറിയാം

May 6, 2024 08:46 AM

#ExamResult | ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഈ സൈറ്റുകളിലൂടെ ഫലമറിയാം

ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്ക്...

Read More >>
#RahulGandhi |അടുത്ത കാലത്തായി വെള്ള ടീഷർട്ട് മാത്രമാണല്ലോ ധരിയ്ക്കുന്നത്? മറുപടി നൽകി ​രാഹുൽ ​ഗാന്ധി

May 6, 2024 08:14 AM

#RahulGandhi |അടുത്ത കാലത്തായി വെള്ള ടീഷർട്ട് മാത്രമാണല്ലോ ധരിയ്ക്കുന്നത്? മറുപടി നൽകി ​രാഹുൽ ​ഗാന്ധി

കർണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുൽ ഈ ചോദ്യം...

Read More >>
#loksabhaelection | മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ; 93 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും

May 6, 2024 06:26 AM

#loksabhaelection | മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ; 93 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും

ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ. 10 സംസ്ഥാനങ്ങളിലെയും ഒരു...

Read More >>
Top Stories