#aavarathana | ‘എന്താ പെണ്ണിന് കുഴപ്പം’, ശൈലജ ടീച്ചറെ വീണ്ടും അനുകരിച്ച് ആവർത്തന

#aavarathana | ‘എന്താ പെണ്ണിന് കുഴപ്പം’, ശൈലജ ടീച്ചറെ വീണ്ടും അനുകരിച്ച് ആവർത്തന
Apr 24, 2024 01:00 PM | By Athira V

( www.truevisionnews.com  ) വടകര എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ വീണ്ടും അനുകരിച്ച് താരമായ കുഞ്ഞുമിടുക്കി ആവർത്തന വീണ്ടും.

പെണ്ണാണ് ഭരിക്കുന്നതെങ്കിലും എന്ന് തുടങ്ങുന്ന ശൈലജയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം അതേപോലെ അനുകരിച്ച് കാണിച്ചാണ് ആവർത്തനയുടെ ആദ്യ വിഡിയോ വൈറലായത്.

https://www.instagram.com/reel/C6GNfV2v1In/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

എന്നാൽ ഇപ്പോൾ ഈ ജാതി വ്യക്തിഹത്യ ജീവിതത്തിൽ ആദ്യമായാണ് നേരിടുന്നത്. അത്ര വൃത്തികെട്ട സംഘമാണ് അവര്… എന്ന് കെ കെ ശൈലജയുടെ ഫേസ്ബുക്ക് വിഡിയോയാണ് ഇപ്പോൾ ആവർത്തന ചെയ്‌തത്‌.

ടീച്ചറിനെ ആളുകൾ ഇങ്ങനെ ആക്രമിക്കുന്നതിൽ വിഷമം ഉണ്ടെന്നും ആവർത്തന പറഞ്ഞു. അച്ഛൻ നിർബന്ധിച്ചു ഒന്നുടെ ഒരു വിഡിയോ ചെയ്താലോ എന്ന് അങ്ങനെ രണ്ടാമതും ചെയ്‌തു.

‘ടീച്ചർ ഞാനാണ് ആവർത്തന ടീച്ചർക്ക് എന്നെ ഓർമയില്ലേ, സത്യം പറഞ്ഞാൽ ടീച്ചറുടെ കണ്ണുകൾ നനഞ്ഞപ്പോൾ ഒത്തിരി വിഷമമായി. പലരും പലതും പറഞ്ഞ് തളർത്താൻ നോക്കും പക്ഷെ ടീച്ചറുടെ ജൈത്രയാത്ര മുന്നോട്ട് തന്നെ എന്നും’ ആവർത്തന പറഞ്ഞു.

ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു എന്നാൽ വിജയിച്ച ശേഷം ടീച്ചറെ നേരിട്ട് കാണണമെന്നും ആവർത്തന പറഞ്ഞു.

#aavarathana #imitating #kkshailaja #viral #video

Next TV

Related Stories
#founddead | കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

May 5, 2024 10:38 PM

#founddead | കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

ഇയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ മരണകാരണം അറിയാനാവുകയുള്ളൂവെന്നാണ് പൊലീസ്...

Read More >>
#murderattempt | വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണം പിരിവ്, കൊലപാതകശ്രമം; യുവാവ് പിടിയിൽ

May 5, 2024 10:29 PM

#murderattempt | വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണം പിരിവ്, കൊലപാതകശ്രമം; യുവാവ് പിടിയിൽ

കാപ്പപ്രകാരം ഒരുവർഷത്തോളം ജയിലിലായിരുന്ന ഇയാൾ സമീപകാലത്താണ് പുറത്തിറങ്ങിയതെന്നും പോലീസ്...

Read More >>
#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

May 5, 2024 10:16 PM

#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

May 5, 2024 09:55 PM

#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കടമേരി കാമിച്ചേരിയിലെ വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

May 5, 2024 09:41 PM

#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി....

Read More >>
Top Stories