#firstvote | കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം

#firstvote | കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം
Apr 24, 2024 11:22 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com  ) ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യുന്നവർക്കായി സെൽഫി മത്സരം. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പിൻ്റെ ആഭിമുഖ്യത്തിലാണ് മത്സരം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 21 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം.

വോട്ട് രേഖപ്പെടുത്തിയതിനുശേഷം പോളിംഗ് ബൂത്ത് പരിധിയിൽ വച്ചാണ് സെൽഫി എടുക്കേണ്ടത്. ചൂണ്ടുവിരലിലെ മഷി അടയാളം ഉൾപ്പെടെയുള്ള സെൽഫിയാണ് മത്സരത്തിന് പരിഗണിക്കുക. സെൽഫി ഫോട്ടോ വോട്ടർമാരുടെ ഫേസ് ബുക്കിൽ #election2024_sveepalappuzha ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യണം.

ഏപ്രിൽ 26 രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് മത്സര സമയം. തെരഞ്ഞെടുക്കപ്പെടുന്ന 20 സെൽഫികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്ന സൗജന്യ ഹൗസ് ബോട്ട് യാത്രയാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്കായി 9287671309 എന്ന നമ്പറിൽ ബന്ധപ്പെടാം.

#first #vote #selfie #contest #gift #free #house #boat #trip

Next TV

Related Stories
#arrest |ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

May 6, 2024 10:24 AM

#arrest |ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

പ്രതി ഇന്‍സ്റ്റാഗ്രാം വഴിപെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു....

Read More >>
#murder |സ്വാഭാവിക മരണമല്ല, കൊന്നത്; തൃശൂരില്‍ കിടപ്പുരോഗിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍

May 6, 2024 10:21 AM

#murder |സ്വാഭാവിക മരണമല്ല, കൊന്നത്; തൃശൂരില്‍ കിടപ്പുരോഗിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍

വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ വീടിനകത്ത് മരിച്ച നിലയില്‍...

Read More >>
#PinarayiVijayan | സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

May 6, 2024 10:21 AM

#PinarayiVijayan | സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

മകനെ കാണാനാണ്‌ യാത്ര എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്രാനുമതി...

Read More >>
#Panoorbombblast | പാനൂർ ബോംബ് സ്ഫോടനകേസ്: ചികിത്സയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

May 6, 2024 10:12 AM

#Panoorbombblast | പാനൂർ ബോംബ് സ്ഫോടനകേസ്: ചികിത്സയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ ഉൾപ്പെടെ 15 പ്രതികളാണുള്ളത്. ഷരിലാണ് ഒന്നാംപ്രതി. തലശേരി സബ് ജയിലിൽ റിമാൻ‌ഡിലുള്ള പ്രതികളെ പോലീസ്...

Read More >>
#annoordeath |അന്നൂരിലെ കൊല: നടുങ്ങി നാട്ടുകാരും വീട്ടുടമയും, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സഹോദരന്‍

May 6, 2024 10:03 AM

#annoordeath |അന്നൂരിലെ കൊല: നടുങ്ങി നാട്ടുകാരും വീട്ടുടമയും, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സഹോദരന്‍

സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. കാലങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി ഇവരുടെ ബന്ധം...

Read More >>
#acidattack | ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

May 6, 2024 09:41 AM

#acidattack | ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം....

Read More >>
Top Stories