#KMuraleedharan | ആവേശത്തിരയിളക്കി കെ മുരളീധരന്റെ തീരദേശ റോഡ് ഷോ

#KMuraleedharan | ആവേശത്തിരയിളക്കി കെ മുരളീധരന്റെ തീരദേശ റോഡ് ഷോ
Apr 23, 2024 08:27 PM | By VIPIN P V

വാടാനപ്പള്ളി ( തൃശ്ശൂർ ): (truevisionnews.com) തൃശ്ശൂരിന്റെ തീരദേശത്തിന്റെ മനസറിഞ്ഞ് കെ മുരളീധരന്റെ തീരദേശ റോഡ് ഷോ.

കുഞ്ഞു കവിതകൾ കൊണ്ട് വലിയ കാര്യങ്ങൾ പറഞ്ഞ കുഞ്ഞുണ്ണിമാഷുടെ ജന്മദേശമായ വലപ്പാട് നിന്നും ആരംഭിച്ച തീരദേശ റോഡ് ഷോ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.


കെ മുരളീധരന് പങ്കായം നൽകിയും വലകൊണ്ട് മാലയണിയിച്ചുമാണ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തിൻറെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് തങ്ങൾ പറഞ്ഞു.

കേരളത്തിൻറെ തീരദേശ മേഖലയ്ക്ക് എന്നും താങ്ങും തണലുമായത് യുഡിഎഫ് സർക്കാരുകളാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മുസ്ലിംലീഗ് നേതാവ് ഹാറൂൺ റഷീദ്, ടി.എൻ പ്രതാപൻ എം.പി, ജോസ് വള്ളൂർ. അനിൽ പുളിക്കൻ, സുനിൽ അന്തിക്കാട് എന്നിവർ സംസാരിച്ചു നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര നടന്നത്.


കഴിമ്പ്രം ബീച്ച് മുതൽ പുന്നയൂർക്കുളം മന്ദലാംകുന്ന് ബീച്ച് വരെയാണ് യാത്ര. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന് തീരദേശ വാസികൾക്ക് കെ.മുരളീധരൻ ഉറപ്പുനൽകി.

#KMuraleedharan #Coastal #RoadShow #created #excitement

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories