#Akshaydeath | അക്ഷയ്‌യുടെ ദൂരൂഹ മരണം; സമഗ്രമായി അന്വേഷിക്കണം മുല്ലപ്പള്ളി ഇന്ന് വീട് സന്ദർശിക്കും

#Akshaydeath | അക്ഷയ്‌യുടെ ദൂരൂഹ മരണം; സമഗ്രമായി അന്വേഷിക്കണം മുല്ലപ്പള്ളി ഇന്ന് വീട് സന്ദർശിക്കും
Apr 23, 2024 09:53 AM | By VIPIN P V

നാദാപുരം (കോഴിക്കോട്) : (truevisionnews.com) വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്. യൂ യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോൺഗ്രസ്സ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വീട് സന്ദർശിക്കും.

11 മണിയോടെയാണ് സന്ദർശനം. ദുരൂഹ മരണത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വിഷുവിന്റെ തലേ ദിവസം വളരെ സന്തോഷത്തോടെ സമയം ചിലവഴിച്ച അക്ഷയ് പിറ്റേ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കാണുകയാണുണ്ടായത്.

ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം നൽകിയ പരാതിയിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും, എത്രയുംപ്പെട്ടെന്ന് ദുരൂഹത അകറ്റണമെന്നും യുത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

നിയോജക മണ്ഡലം പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു അർജ്ജുൻ കായക്കൊടി, സാജിദ് മാസ്റ്റർ, ജംഷി അടുക്കത്ത്, സിജി ലാൽ, ഉമേഷ്‌ കുണ്ടുതോട് , ഫസൽ മാട്ടാൻ, വിഷ്ണു വൈ. എസ്, അഖിൽ നരിപ്പറ്റ, അഭിഷേക് തൂണേരി,ഡോൺ കെ തോമസ്, ഫൈസൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

#Akshay #mysterious #death; #Mullapally #visit #house #today #investigate #thoroughly

Next TV

Related Stories
#ThiruvanchoorRadhakrishnan | സോളാർ ഒത്തുതീർപ്പ്; 'ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ' -തിരുവഞ്ചൂർ രാധാകൃഷ്ണൻ

May 18, 2024 10:45 AM

#ThiruvanchoorRadhakrishnan | സോളാർ ഒത്തുതീർപ്പ്; 'ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ' -തിരുവഞ്ചൂർ രാധാകൃഷ്ണൻ

സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള മികച്ച അവസരമായിട്ടും കോൺഗ്രസ് എടുത്തു ചാടുന്നില്ല. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം...

Read More >>
#bodyfound | ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

May 18, 2024 10:40 AM

#bodyfound | ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൂട്ടുകാരുമൊത്ത് പുഴയില്‍ കളിച്ചിരുന്ന ആര്യന്‍...

Read More >>
#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

May 18, 2024 10:27 AM

#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇൻ്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ്...

Read More >>
#BJP | പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

May 18, 2024 10:22 AM

#BJP | പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ...

Read More >>
Top Stories