#ETMuhammadBasheer | മലപ്പുറത്തും പുൽപറ്റയിലും ആവേശമായി ഇ. ടി മുഹമ്മദ് ബഷീർ

#ETMuhammadBasheer | മലപ്പുറത്തും പുൽപറ്റയിലും ആവേശമായി ഇ. ടി മുഹമ്മദ് ബഷീർ
Apr 20, 2024 08:59 PM | By VIPIN P V

മലപ്പുറം : (truevisionnews.com) പാർലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ്‌ ബഷീറിന്റെ തെരെഞ്ഞെടുപ്പ് പര്യടനം മലപ്പുറം മണ്ഡലത്തിലെ ആവേശമായി.

മലപ്പുറം മുനിസിപ്പാലിറ്റി ആനക്കയം പുൽപ്പറ്റ പഞ്ചായത്തുകളിലാണ് ഇന്നലെ പര്യടനം നടന്നത് മലപ്പുറംമുനിസിപ്പൽ തല പര്യടനം പാണക്കാട് വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.


പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പി ഉബൈദുള്ള എംഎൽഎ നൗഷാദ് മണ്ണിശ്ശേരി, പി സി വേലായുധൻകുട്ടി, പി എ സലാം, മുൻസിപ്പൽ യുഡിഎഫ് ചെയർമാൻ കാദർ മേൽമുറി, പി കെ ബാവ, മന്നയിൽ അബൂബക്കർ സംസാരിച്ചു.

മുൻസിപ്പാലിറ്റിയിലെ പര്യടന ശേഷം ആനക്കയം പഞ്ചായത്തിൽ പ്രവേശിച്ചു. ഇരുമ്പുഴിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മഹിള കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ എം. പി, മഹിള കോൺഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ അൽക്ക ലാംബ, ദേശീയ കമ്മിറ്റി അംഗം ഹസീന സൈദ് എന്നിവർ ഇ .ടി യെ ഹാരമണിയിച്ചു.

കെ വി മുഹമ്മദലി എന്ന കുഞ്ഞാൻ, മുജീബ് ആനക്കയം, അഡ്വക്കറ്റ് അബ്ബാസ്, അഖിൽ ആനക്കയം നേതൃത്വം നൽകി.

പുൽപ്പറ്റയിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ അബൂബക്കർ, ഒ പി കുഞ്ഞാപ്പു ഹാജി, സിപി അബ്ദുറഹ്മാൻ, റിയാസ് പുൽപ്പറ്റ നേതൃത്വം നൽകി പുൽപ്പറ്റയിലെ വിവിധ കുടുംബ യോഗങ്ങളിൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെ സലീനഎന്നിവർ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എ പി ഷരീഫ്, ഷാഫി കാടെ ങ്ങൽ, ഉമ്മർ കുട്ടി മൊ റയൂർ , അബ്ബാസ് വടക്കൻ, സിപി അബ്ദുറഹ്മാൻ, ഉമ്മർ പറവത്ത്, സദാദ് കെ എന്നിവർ സംസാരിച്ചു.

#excitedly #Malappuram #Pulpata. #ETMuhammadBasheer

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories