#drowned | 17കാരൻ കുളത്തിൽ മുങ്ങിമരിച്ചു; അടിതട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞനിലയിൽ

#drowned | 17കാരൻ കുളത്തിൽ മുങ്ങിമരിച്ചു; അടിതട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞനിലയിൽ
Apr 20, 2024 08:06 PM | By Athira V

കോട്ടയം : ( www.truevisionnews.com ) സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ചെത്തിപ്പുഴ ആറ്റുവക്കേരി കളിയിക്കൽ ചിറയിൽ കെ.എസ്.രാജേഷിന്റെ മകൻ കെ.ആർ.ആദിത്യനാണ് (കണ്ണൻ 17) മരിച്ചത്.

ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍ വൺ വിദ്യാർഥിയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നഗരസഭ ടൗൺഹാളിന് സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.

അഗ്നിരക്ഷാസേന സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുളത്തിൽ അടിതട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

മാതാവ്: അനിത രാജേഷ്, സഹോദരങ്ങൾ: കെ.ആർ. അർജുൻ, കെ.ആർ.അഭിഷേക്. സംസ്‍കാരം പിന്നീട്.


#student #drowned #death

Next TV

Related Stories
#kkrama |സി.പി.എമ്മിന്‍റേത് ഏറ്റവും അധപതിച്ച രാഷ്ട്രീയം, ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനിൽക്കും -കെ.കെ. രമ

May 4, 2024 10:44 AM

#kkrama |സി.പി.എമ്മിന്‍റേത് ഏറ്റവും അധപതിച്ച രാഷ്ട്രീയം, ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനിൽക്കും -കെ.കെ. രമ

ഇടതുപക്ഷം ഏത് രാഷ്ട്രീയത്തെ പറ്റി പറയും. ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്നാണ് സി.പി.എം...

Read More >>
#sunburn | രണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു

May 4, 2024 10:40 AM

#sunburn | രണ്ട് ജില്ലകളിലായി ഒമ്പത് പേർക്ക് സൂര്യാതാപമേറ്റു

എ​ട​പ്പാ​ളി​ൽ അ​ണ്ണ​ക്ക​മ്പാ​ട് സ്വ​ദേ​ശി​യും ഇ​ല​ക്ട്രീ​ഷ്യ​നു​മാ​യ ആ​ഷി​ക്കി​നാ​ണ് ജോ​ലി സ്ഥ​ല​ത്ത് നി​ന്ന്...

Read More >>
#suicide |മലപ്പുറത്ത് 15 കാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തില്‍

May 4, 2024 10:37 AM

#suicide |മലപ്പുറത്ത് 15 കാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തില്‍

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തെകുറിച്ച്...

Read More >>
#arrest | കോഴിക്കോട് 19-കാരനായ അതിഥിത്തൊഴിലാളിയെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി, തോക്ക് ചൂണ്ടി ബന്ദിയാക്കി; യുവാവ് പിടിയിൽ

May 4, 2024 10:28 AM

#arrest | കോഴിക്കോട് 19-കാരനായ അതിഥിത്തൊഴിലാളിയെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി, തോക്ക് ചൂണ്ടി ബന്ദിയാക്കി; യുവാവ് പിടിയിൽ

രാത്രി പൊലീസ് എത്തുമ്പോൾ കയ്യും മുഖവും കെട്ടിയ നിലയിലായിരുന്നു നാജ്മി. എന്തിനുവേണ്ടിയാണു തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമല്ല. താമരശ്ശേരി...

Read More >>
#newbornbabydeath |ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു, വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ലെന്നും യുവതി

May 4, 2024 10:20 AM

#newbornbabydeath |ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു, വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ലെന്നും യുവതി

ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ പൊലീസിന് നൽകിയ മൊഴി....

Read More >>
Top Stories