#arrest | കെസി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

#arrest | കെസി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
Apr 18, 2024 04:14 PM | By Athira V

ആലപ്പുഴ: ആലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.സി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചയാള്‍ അറസ്റ്റില്‍. ആലപ്പുഴ മുനിസിപ്പല്‍ സക്കറിയ വാര്‍ഡില്‍ തോട്ടുങ്കല്‍ പുരയിടം വീട്ടില്‍ നിഹാര്‍ (41) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വട്ടപ്പള്ളി ഭാഗത്ത് സ്ഥാപിച്ചിരുന്ന അഞ്ചു തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളാണ് നിഹാര്‍ നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഹാറിനെ പിടികൂടിയത്.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കി സമൂഹത്തില്‍ കലഹമുണ്ടാക്കാന്‍ ശ്രമിച്ചതിനും ഇലക്ഷന്‍ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച് നാശനഷ്ടം വരുത്തിയതിനുമാണ് നിഹാറിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

#loksabha #election #2024 #kcvenugopal #campaign #flex #boards #destroyed #youth #arrested

Next TV

Related Stories
#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

May 1, 2024 07:35 AM

#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട്...

Read More >>
#UAPA | വയനാട് കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; നാലംഗ സംഘത്തിലെ മനോജിനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു

May 1, 2024 07:03 AM

#UAPA | വയനാട് കമ്പമലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; നാലംഗ സംഘത്തിലെ മനോജിനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു

കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പമലയില്‍ രണ്ടു തവണകളിലായി എത്തിയ മാവോവാദി സംഘം കെ.എഫ്.ഡി.സി ഡിവിഷണല്‍ മാനേജറുടെ ഓഫീസും പാടിയില്‍ പൊലീസ് സ്ഥാപിച്ച...

Read More >>
#CCTV | ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു

May 1, 2024 06:56 AM

#CCTV | ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു

തെരഞ്ഞെടുപ്പിന്റെ സുരക്ഷയും സുതാര്യതയും പ്രാധാന്യവും കണക്കിലെടുത്ത്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പരിസരത്ത് അടിയന്തരമായി സിസി ടിവി നിരീക്ഷണം...

Read More >>
#rain | കേന്ദ്ര കാലാവസ്ഥ പ്രവചനം കേരളത്തിന് ആശ്വാസം; മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ വരെ മഴ സാധ്യത

May 1, 2024 06:52 AM

#rain | കേന്ദ്ര കാലാവസ്ഥ പ്രവചനം കേരളത്തിന് ആശ്വാസം; മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ വരെ മഴ സാധ്യത

ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ്...

Read More >>
#foodkit | വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭക്ഷ്യക്കിറ്റ് വിതരണം: ബിനീഷ് ചക്കരയ്‌ക്കെതിരെ കേസ്

May 1, 2024 06:36 AM

#foodkit | വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭക്ഷ്യക്കിറ്റ് വിതരണം: ബിനീഷ് ചക്കരയ്‌ക്കെതിരെ കേസ്

ഇതില്‍ 2,426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ബത്തേരിയില്‍ നിന്ന് കിറ്റു കണ്ടെത്തിയ വിഷയത്തില്‍ ബത്തേരി...

Read More >>
Top Stories