#Falsepropaganda | കെ.കെ ശൈലജയ്ക്കെതിരായ വ്യാജപ്രചാരണ പരാതി; ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്

#Falsepropaganda | കെ.കെ ശൈലജയ്ക്കെതിരായ വ്യാജപ്രചാരണ പരാതി; ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്
Apr 17, 2024 06:28 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കെതിരായ വ്യാജപ്രചാരണ പരാതിയില്‍ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ ന്യൂ മാഹി പൊലീസ് കേസെടുത്തു.

മുസ്‍ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ അസ്‍ലം ടി.എച്ചിനെതിരെയാണ് കേസ്.

നാട്ടില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വാട്സാപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തെന്നാണ് എഫ്.ഐ.ആര്‍. വാട്സാപ്പ് മെസേജ് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നുമാണ് അസ്‍ലമിന്‍റെ വിശദീകരണം.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാർഥിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നുമാണ് കെ.കെ ശൈലജയുടെ ആരോപണം.

ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്.

#Falsepropaganda #complaint #against #KKShailaja; #Case #against #League #local #leader

Next TV

Related Stories
#Seawall | വ​ട​ക​രയിലെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ക​ട​ലാ​സിലൊതുങ്ങി; ​കടലോരത്ത് ആധിയുടെ നാളുകൾ

May 21, 2024 10:38 AM

#Seawall | വ​ട​ക​രയിലെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ക​ട​ലാ​സിലൊതുങ്ങി; ​കടലോരത്ത് ആധിയുടെ നാളുകൾ

വ​ർ​ഷം​തോ​റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​വു​ന്ന​ത്....

Read More >>
#Arrest | നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

May 21, 2024 10:08 AM

#Arrest | നാദാപുരത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാല...

Read More >>
#arrest | മദ്യം കൊടുക്കാത്തതിന് ബാർ ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

May 21, 2024 09:51 AM

#arrest | മദ്യം കൊടുക്കാത്തതിന് ബാർ ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

ജോലി പൂർത്തിയാക്കി ബാർ ജീവനക്കാർ സമീപമുള്ള താമസസ്ഥലത്തേക്ക് കോളേജ് റോഡിലൂടെ നടന്നുപോയപ്പോഴാണ് ബിജുവിനെ കാറിടിപ്പിച്ചതെന്ന് പോലീസ്...

Read More >>
#KeralaRain | ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

May 21, 2024 09:45 AM

#KeralaRain | ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ,...

Read More >>
#schoolintegration | സ്‌കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

May 21, 2024 09:22 AM

#schoolintegration | സ്‌കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

ഏകീകരണം ഉണ്ടായാൽ അത് സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കും എന്നാണ് പ്രതിപക്ഷ...

Read More >>
Top Stories