#arrest | സ്വര്‍ണക്കടത്ത്; ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട്ടിൽ പിടിയില്‍

#arrest | സ്വര്‍ണക്കടത്ത്; ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട്ടിൽ പിടിയില്‍
Apr 16, 2024 12:15 PM | By VIPIN P V

മീ​ന​ങ്ങാ​ടി (വ​യ​നാ​ട്): (truevisionnews.com) സം​സ്ഥാ​ന​ത്തെ സ്വ​ര്‍ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ വ​യ​നാ​ട് പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

ക​മ്പ​ള​ക്കാ​ട് പൂ​വ​നേ​രി​ക്കു​ന്ന് ചെ​റു​വ​ന​ശ്ശേ​രി വീ​ട്ടി​ല്‍ സി.​എ. മു​ഹ്സി​നെ​യാ​ണ് (29) മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​ജെ. കു​ര്യാ​ക്കോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി ന​ഗ​റി​ല്‍നി​ന്ന് ഞാ​യ​റാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്വ​ര്‍ണ​ക്ക​വ​ര്‍ച്ച ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​രോ​ധ​ത്താ​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ര​ണി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി.

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ടെ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ ആ​ഴ്ച​ക​ള്‍ക്കു​ള്ളി​ല്‍ താ​മ​സ​സ്ഥ​ലം മാ​റി​യി​രു​ന്നു. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.

ഏ​ഴു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഇ​യാ​ൾ​ക്കെ​തി​രെ വ​യ​നാ​ട് ജി​ല്ല​യി​ലെ ക​മ്പ​ള​ക്കാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം, മേ​പ്പാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രി​പ്പൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​യി വ​ധ​ശ്ര​മം, ക്വ​ട്ടേ​ഷ​ന്‍, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ല​ഹ​രി​ക്ക​ട​ത്ത് അ​ട​ക്കം എ​ട്ടോ​ളം കേ​സു​ക​ളു​ണ്ട്. സ്വ​ര്‍ണം, പ​ണം മു​ത​ലാ​യ​വ കൊ​ണ്ടു​പോ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ക​വ​ര്‍ച്ച ചെ​യ്യ​ലാ​ണ് ഇ​യാ​ളു​ടെ രീ​തി.

ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ ചു​മ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

2023 ഒ​ക്ടോ​ബ​ർ 13ന് ​പു​ല​ര്‍ച്ച 2.30നാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ഗു​ണ്ടാ​സം​ഘം ക​ര​ണി സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ അ​ഷ്‌​ക​ര്‍ അ​ലി​യെ വീ​ട്ടി​ല്‍വെ​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ക​ഴു​ത്തി​നും കൈ​ക്കും കാ​ലി​നും വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഷ്ക​ർ അ​ലി​യു​ടെ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​വ​രു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന്, പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 14 പേ​രെ പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​നി ഒ​രാ​ള്‍കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

#Goldsmuggling; #Quotation #group #leader #arrested #Wayanad

Next TV

Related Stories
#Umaibadeath |അമ്മയെ കൊന്നതാണ്; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ

May 16, 2024 10:50 PM

#Umaibadeath |അമ്മയെ കൊന്നതാണ്; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഗുരുതര ആരോപണവുമായി മരിച്ച പുന്നപ്ര സ്വദേശിയുടെ...

Read More >>
#Investigation | ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി; അന്വേഷണം ആരംഭിച്ചു

May 16, 2024 10:16 PM

#Investigation | ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി; അന്വേഷണം ആരംഭിച്ചു

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട്...

Read More >>
#KeralaPolice | ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ

May 16, 2024 09:21 PM

#KeralaPolice | ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ

സംശയകരമായ ഇടപെടല്‍ നടത്തുന്നവരുടെ സൈബര്‍ ഇടങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം...

Read More >>
#kozhikodemedicalcollege | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

May 16, 2024 09:00 PM

#kozhikodemedicalcollege | കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ...

Read More >>
#LokSabhaElection  |  ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

May 16, 2024 08:56 PM

#LokSabhaElection | ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്...

Read More >>
#assaulting | ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്; എസ്​.ഐക്ക് തടവും പിഴയും

May 16, 2024 08:53 PM

#assaulting | ട്രെയിനിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസ്; എസ്​.ഐക്ക് തടവും പിഴയും

പുലർച്ചെ ​ട്രെയിനിൽ എസ്.ഐയും സുഹൃത്തുക്കളും ഉറക്കെ സംസാരിച്ച് ശല്യമുണ്ടാക്കിയെന്നും ഇത് ചോദ്യം ചെയ്ത ഡോക്ട​റെ മർദിച്ചെന്നുമായിരുന്നു...

Read More >>
Top Stories