#fire | പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

#fire | പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം
Mar 29, 2024 01:02 PM | By VIPIN P V

ആലുവ: (truevisionnews.com) ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. ദേശീയ പാതയിൽ പറവൂർ കവലയിലെ ഫാമിലി സൂപ്പർമാർക്കറ്റാണ് അഗ്നിക്കിരയായത്.

പുലർച്ചെ ഇതു വഴി പോയ ഒരാൾ ഷട്ടറിനുള്ളിൽ പുക ഉയരുന്നതുകണ്ട് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.

അഗ്നിശമന സേനയെത്തി തടഞ്ഞതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു.

ലക്ഷങ്ങളുടെ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. തോട്ടക്കാട്ടുകര സ്വദേശി ജലീലിൻ്റെതാണ് സൂപ്പർമാർക്കറ്റ്.

#morning #smoke #rising #shutters; #Supermarket #burnt #down #Aluva, #loss #lakhs

Next TV

Related Stories
#newbrideabuse | രാഹുൽ വിവാഹ തട്ടിപ്പുവീരൻ? കോഴിക്കോട്ടെ ഗാർഹിക പീഡനം, പ്രതി മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

May 15, 2024 06:55 AM

#newbrideabuse | രാഹുൽ വിവാഹ തട്ടിപ്പുവീരൻ? കോഴിക്കോട്ടെ ഗാർഹിക പീഡനം, പ്രതി മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടി കാണിച്ചാണ്...

Read More >>
#cannabis | വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, ഒപ്പം വിൽപ്പനയും; പിടിവീണത് നാട്ടുകാരുടെ സംശയത്തിൽ!

May 15, 2024 06:35 AM

#cannabis | വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, ഒപ്പം വിൽപ്പനയും; പിടിവീണത് നാട്ടുകാരുടെ സംശയത്തിൽ!

വിജയകുമാറിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽ നിന്നും അൻപത് ഗ്രാം കഞ്ചാവുമാണ്...

Read More >>
#keralaseaattack | 'ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്'; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് 'കള്ളക്കടൽ' ഭീഷണിയും

May 15, 2024 06:21 AM

#keralaseaattack | 'ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്'; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് 'കള്ളക്കടൽ' ഭീഷണിയും

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ...

Read More >>
#arrest | വിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന സമൂഹമാധ്യമ കുറിപ്പ്; ആർഎംപി പ്രവർത്തകൻ അറസ്റ്റിൽ

May 15, 2024 06:16 AM

#arrest | വിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന സമൂഹമാധ്യമ കുറിപ്പ്; ആർഎംപി പ്രവർത്തകൻ അറസ്റ്റിൽ

കോയമ്പത്തൂരിൽനിന്നും കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസാണ് ടോജോയെ അറസ്റ്റ്...

Read More >>
Top Stories