#arrest | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

#arrest | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ
Mar 29, 2024 11:42 AM | By VIPIN P V

മു​ണ്ട​ക്ക​യം: (truevisionnews.com) ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ രാ​ഹേ​ഷ് രാ​ജീ​വ് (24), സ​ജി​ത്ത് എം.​സ​ന്തോ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ച് കാ​റി​ൽ ക​യ​റ്റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​വ​ര്‍ കാ​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രെ വാ​ഹ​ന​വു​മാ​യി ഇ​ട​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ ത്രി​ദീ​പ് ച​ന്ദ്ര​ൻ, എ​സ്.​ഐ വി​പി​ൻ കെ.​വി, സി.​പി.​ഒ​മാ​രാ​യ ജോ​ൺ​സ​ൺ, ബി​ജി വി.​കെ, ജോ​ഷി എം.​തോ​മ​സ്, മ​ഹേ​ഷ്, റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

#Attempt #abduct #girl: #Two #arrested #case

Next TV

Related Stories
#founddead| എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 14, 2024 10:14 PM

#founddead| എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പോസ്റ്റ്‌മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ്...

Read More >>
#bridebeatencase |നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു

May 14, 2024 09:53 PM

#bridebeatencase |നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു

വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിലൊന്നിൽ രാത്രി 1 മണിയോടെയാണ് മർദ്ദനം നടന്നത്....

Read More >>
#sulojanadeath | കോഴിക്കോട്ടെ ആംബുലൻസ് അപകടം; നാദാപുരത്തിന് നഷ്ടമായത് നാടിന് ചിലങ്കയണിയിച്ച ഗുരുനാഥ

May 14, 2024 09:50 PM

#sulojanadeath | കോഴിക്കോട്ടെ ആംബുലൻസ് അപകടം; നാദാപുരത്തിന് നഷ്ടമായത് നാടിന് ചിലങ്കയണിയിച്ച ഗുരുനാഥ

ഇന്ന് പുലർച്ചയുണ്ടായിരുന്ന ആംബുലൻസ് അപകടത്തിൽ അതിദാരുണമായി മരിച്ച നാദാപുരം കക്കംവെള്ളിയിലെ മാണിക്കോത്ത് സുലോചനയുടെ മൃതദേഹം ഇന്ന് വൈകീട്ട്...

Read More >>
#YouthCongress | വടകര സർവകക്ഷി യോഗം: ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്

May 14, 2024 09:32 PM

#YouthCongress | വടകര സർവകക്ഷി യോഗം: ലീഗ് ആവശ്യത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്

സർവകക്ഷിയോഗം ഇപ്പോൾ വേണ്ടെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ...

Read More >>
#traindeath | യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

May 14, 2024 08:38 PM

#traindeath | യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് മരണം എന്നാണ്...

Read More >>
#crime |തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

May 14, 2024 08:27 PM

#crime |തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

മർദ്ദനമേറ്റ് ചികിത്സയിലിരിക്കേ ഇന്ന് രാജേന്ദ്രൻ മരണത്തിന്...

Read More >>
Top Stories