#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ
Mar 29, 2024 10:27 AM | By VIPIN P V

വാ​ക​ത്താ​നം: (truevisionnews.com) ദ​മ്പ​തി​ക​ളെ ബി​സി​ന​സ്സി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി നി​ധി ശോ​ശാ കു​ര്യ​നെ (38)യാ​ണ് വാ​ക​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ക​ത്താ​നം നാ​ലു​ന്ന​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ പു​രാ​വ​സ്തു ബി​സി​ന​സി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 85 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ബ​ളി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ദ​മ്പ​തി​ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ വാ​ക​ത്താ​നം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 22 ല​ക്ഷം ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ വ​ന്ന​താ​യി ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ഇ​വ​രെ എ​റ​ണാ​കു​ള​ത്തു നി​ന്ന് പി​ടി​കൂ​ടി.

വാ​ക​ത്താ​നം സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ എ. ​ഫൈ​സ​ൽ, എ​സ്.​ഐ സു​നി​ൽ കെ.​എ​സ്, സി. ​പി.​ഒ​മാ​രാ​യ ജോ​ഷി ജോ​സ​ഫ്, ചി​ക്കു ടി.​രാ​ജു, അ​നു​വി​ദ്യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

#Financialfraud #lakhs; #Young #woman #arrested #case

Next TV

Related Stories
#sunburn |കെട്ടിടനിര്‍മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു

May 10, 2024 04:29 PM

#sunburn |കെട്ടിടനിര്‍മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു

തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്....

Read More >>
#suicide |തോൽവി ഭയന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിക്ക്​ മികച്ച വിജയം

May 10, 2024 04:22 PM

#suicide |തോൽവി ഭയന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിക്ക്​ മികച്ച വിജയം

ശാ​സ്താം​കോ​ട്ട പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ഉ​മാ​നി​ല​യ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്റെ​യും വി​ദ്യ​യു​ടെ​യും മ​ക​ൻ അ​ർ​ജു​നാ​ണ് (18)...

Read More >>
#arrest |കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് കസ്റ്റഡിയില്‍

May 10, 2024 04:16 PM

#arrest |കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് കസ്റ്റഡിയില്‍

കൃഷ്ണകുമാര്‍ പണം ആവശ്യപ്പെട്ട സമയത്തുതന്നെ പരാതിക്കാരന്‍ വിജിലന്‍സുമായി ബന്ധപ്പെട്ടു....

Read More >>
#hepatitis | ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം

May 10, 2024 04:14 PM

#hepatitis | ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം

മാർച്ച് മാസത്തിൽ ഒരു മരണവും ഏപ്രിൽ മാസത്തിൽ നാലു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല് ,...

Read More >>
 #MDMA |എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും  പി​ഴ​യും

May 10, 2024 03:44 PM

#MDMA |എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ഡി​സം​ബ​ർ 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ...

Read More >>
#temperature |സംസ്ഥാനത്ത് ഇന്നും എട്ട്  ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

May 10, 2024 03:14 PM

#temperature |സംസ്ഥാനത്ത് ഇന്നും എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും...

Read More >>
Top Stories