#Sexualassault | 11-കാരിക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന് എട്ട്​ വര്‍ഷം തടവും പിഴയും

#Sexualassault | 11-കാരിക്ക് നേരെ ലൈംഗിക അതിക്രമം; വയോധികന് എട്ട്​ വര്‍ഷം തടവും പിഴയും
Mar 28, 2024 11:47 AM | By VIPIN P V

മൂ​വാ​റ്റു​പു​ഴ: (truevisionnews.com) 11കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ വ​യോ​ധി​ക​ന് എ​ട്ടു വ​ര്‍ഷം ത​ട​വും 40000 രൂ​പ പി​ഴ​യും ശി​ക്ഷ.

കി​ഴ​കൊ​മ്പ് ചെ​ള​ള​ക്കാ​പ്പ​ടി നാ​ലു​ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ചാ​ക്കോ​ച്ച​ന്‍ എ​ന്ന എ​ന്‍.​വി. വ​ര്‍ഗീ​സി (72) നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​വി. അ​നീ​ഷ് കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്.

കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് പി​ന്നീ​ട് ക്രൈ​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ച്ച​ത്.

#Sexualassault #year-#old #girl; #Eight #years #imprisonment #fine #elderly

Next TV

Related Stories
#goldrate |  സ്വർണവില കുറഞ്ഞു, പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ; വിപണി നിരക്ക് അറിയാം

May 9, 2024 11:05 AM

#goldrate | സ്വർണവില കുറഞ്ഞു, പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ; വിപണി നിരക്ക് അറിയാം

സ്വർണവിലയിൽ നേരിയ ഇടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്....

Read More >>
#bodyfound | ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

May 9, 2024 10:13 AM

#bodyfound | ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ നീന്തുന്നതിനിടയിൽ...

Read More >>
#elephantattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

May 9, 2024 10:07 AM

#elephantattack | കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ

വിവിധ മേഖലകലിൽ സർഗ പ്രതിഭ അടയാളപ്പെടുത്തിയ മാധ്യമ പ്രവർത്തകനെയാണ് 34-ാം വയസിൽ നഷ്ടമായതെന്നും പത്രപ്രവർത്തക യൂണിയർ...

Read More >>
#skeletonfound | ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി; അന്വേഷണം

May 9, 2024 09:59 AM

#skeletonfound | ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി; അന്വേഷണം

നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി...

Read More >>
#fireforce | കള്ള് ചെത്താൻ കയറിയ തൊഴിലാളി മൂന്ന് മണിക്കൂറോളം തെങ്ങിൽ കുടുങ്ങി

May 9, 2024 09:47 AM

#fireforce | കള്ള് ചെത്താൻ കയറിയ തൊഴിലാളി മൂന്ന് മണിക്കൂറോളം തെങ്ങിൽ കുടുങ്ങി

മുകളിൽ നിന്നും സമീപത്തെ വീട്ടുകാരെ വിളിച്ച് രാജേഷ് പറയുമ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് വൈക്കം അഗ്നിശമന സേനയെ...

Read More >>
Top Stories