Tag: winter collection 2020
ഇനി തരംഗം ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീൻസ്
വ്യതസ്തമായ ആശയങ്ങള്‍ കൊണ്ട് നമ്മളെ എപ്പോഴും വിസ്മയിപ്പിക്കുന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ് ആയ ഗൂച്ചിയുടെ പുത്തന്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ വിന്റര്‍ കലക്ഷന്റെ ഭാഗമായി പുല്ലിന്റെ കറ ഡിസൈനുള്ള ഗൂച്ചി ജീന്‍സ് ട്രെന്‍ഡ് ആണ് അവര്‍ അവതരിപ്പിച്ചത്. ഓര്‍ഗാനിക് കോട്ടന്‍ ഉപയോഗിച്ചുള്ള ജീന്‍സ് വൈഡ് ലെഗ് സ്റ്റ...
