നാളെ ശബരിമലയില്‍ എത്തും, എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം സര്‍ക്കാരിന്

തിരുവനന്തപുരം : എന്ത് വന്നാലും നാളെ നട തുറക്കുമ്ബോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന ഉറപ്പുമായി തൃപ്തി ദേശായ്. തന്റെ കൈയില്‍ 2018ലെ സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് ഉണ്ടെന്നും എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തൃപ്തി തന്റെ നയം വ്യക്തമാക...

വീ​ണ്ടും ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​നു​റ​ച്ച്‌ തൃ​പ്തി ദേ​ശാ​യി

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ക്ടി​വി​സ്റ്റ് തൃ​പ്തി ദേ​ശാ​യി. കോ​ട​തി 2018ലെ ​വി​ധി സ്റ്റേ ​ചെ​യ്യാ​ത്ത​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് തൃ​പ്തി പ​റ​ഞ്ഞു. പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യാ​ലും ഇ​ല്ലെ​ങ്കി​ലും ത​ങ്ങ​ള്‍ മ​ല​ക​യ​റാ​ന്‍ പോ​കു​മെ​ന്നും അ​വ​ര്‍ പ​...