ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടോവിനോ ആശുപത്രി വിട്ടു

കൊച്ചി : ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടോവിനോ ആശുപത്രി വിട്ടു. സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ്. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും ടൊവിനോ നന്ദിയറിയിച്ചു. ഈ മാസം ഏഴാം തീയതിയായിരുന്നു രോഹിത്ത് വിഎസ്. സംവിധാനം ചെയ...

ടോവിനോ തോമസ്‌ 48 മണിക്കൂർ കൂടി നിരീക്ഷണത്തില്‍ തുടരും

കൊച്ചി : ടോവിനോ തോമസ്‌ 48 മണിക്കൂർ കൂടി നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില സുരക്ഷിതമാണ്. വീണ്ടും ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയോ ലക്ഷണമോ ഇല്ല. 48 മണിക്കൂറിന് ശേഷം വീണ്ടും സിടി ആഞ്ജിയോഗ്രാം എടുക്കും. 48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റി. ബ്ലഡ് കൗണ്ട് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അതിനാവശ...

നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരം ; മെഡിക്കൽ ബുള്ളറ്റിന്‍ പുറത്ത്

എറണാകുളം : നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിന്‍. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെയാണ് ടോവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 'കള' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേല്‍ക്കുകയായിരുന്നു. ...

‘ടൊവീനോയുടെ സിനിമ, അപ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ ? ഉണ്ടെങ്കില്‍ താനില്ല – നടി റെബ മോണിക്ക

അഭിനയിക്കുന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നിരവധി താരങ്ങളാണ് കേരളത്തിലുള്ള്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയരായി പിന്നീട് സിനിമയിലേക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ട്. നടി റേബ മോണിക്കയെ കുറിച്ച്‌ പറയുമ്ബോള്‍ ഈ ഉദ്ദാഹരണമാണ് പറയാന്‍ കഴിയുക. മിടുക്കി എന്ന റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടാണ് റേബ മോണിക്ക സിനിമയിലേക്ക...

വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച്‌ കൂവിപ്പിച്ചു, നടന്‍ ടൊവിനോ തോമസിനെതിരെ സൈബര്‍ ആക്രമണം ; കെഎസ്‍യു നിയമ നടപടിക്ക്

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ നടനെതിരെ സൈബറാക്രമണവും ആരംഭിച്ചിരിക്കുകയാണ്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ധാരാളം പേര്‍ കമന്റുമായി എത്തിയത്. നീയാര് നാട്ടുരാജാവോ, വിദ്യാര്‍ത...

‘സ്ത്രീ തന്നെ ധനം’…ഇനി ടൊവിനോയുമുണ്ട് നിങ്ങളുടെ കൂടെ

സര്‍ക്കാരിന്റെ സ്ത്രീധന വിരുദ്ധ ക്യാമ്ബയിനില്‍ കൈകോര്‍ത്ത് സിനിമാ താരം ടൊവിനോ തോമസ്. സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് അഹല്യ ക്യാമ്ബസില്‍ നടന്നു. സ്ത്രീധനത്തിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഗുഡ് വില്‍ അംബാസഡറാണ് ടൊവിനോ തോമസ്. സ്ത്രീധനത്തിനെതിരായി വ്യാപകമായ പ്രചരണ പരിപാടികള്‍ക്കാണ് സംസ്ഥാന സ...

ആക്ഷന്‍ അവതാറില്‍ ടൊവിനോ തോമസ് ! കല്‍ക്കിയുടെ കിടിലന്‍ സോംഗ് ടീസര്‍ പുറത്ത്‌

വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ സിനിമ ആഗസ്റ്റിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. കല്‍ക്കിയുടെ പുതിയ സോംഗ് ടീസര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ ആക്ഷന്‍ രംഗങ്ങളും പോലീസ് ഗെറ്റപ്പും ...

ടോവിനോയുടെ കൈയിൽ പാട്ട് പാടുന്ന പാത്രം …. ! ഇൻസ്റ്റഗ്രാ വീഡിയോ വൈറൽ

പാത്രം പാടുന്നത് കണ്ടിട്ടുണ്ടോ? മനുഷ്യൻ മാത്രമല്ല പാത്രങ്ങളം പാടും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടൊവിനോയുടെ ഇൻസ്റ്റഗ്രാ വീഡിയോയാണ്. എന്തായാലും ടൊവിനോയുടെ പാത്രം പാട്ട് ക്ലിക്കായിട്ടുണ്ട്. കേവലം ഒരു പാത്രമല്ലിത്. ടിബറ്റിലെ പരമ്പരാഗത ഉപകരണമാണ് ഈ പാടുന്ന പാത്രം. ടിബറ്റൻ സിംഗിംഗ് ബൗളിന് വെറുതെ പാട്ടുപാടൽ മാത്രമല്ല പണി. ഉപയോഗിക...

ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം, എങ്കിലും ഒഴിവാക്കണം; ‘തീവണ്ടി’ യിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് ടൊവിനോ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ‘തീവണ്ടി’യിലെ ചില രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ടോവിനോ തോമസ്. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം, എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു. ...

ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു ടൊവീനോ തോമസ്

സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വില്‍ നായകനായി എത്തുന്നത് ടൊവീനോ തോമസ്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ സമയത്താണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകന്‍ എന്നാണ് ആദ്യം പ...