സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും കള്ളക്കടത്തു കേസ് പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിച്...

അഭിപ്രായ ഭിന്നതകള്‍ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികം, ചര്‍ച്ച ചെയ്ത് പരിഹരിക്കണം ; കേരള ഗവര്‍ണര്‍

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ വീണ്ടും കടുപ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വത്തെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ പാര്‍ലമെന്റിനു മാത്രമാണ് അധികാരം എന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമയെന്നും അദേഹം പറഞ്ഞു. നിയമസ...

യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന പ്രവീണും കുടുംബവും ; ഏകമകന്‍റെയും മരുമകളുടെയും പേരകുട്ടികളുടെയും മരണത്തില്‍ നടുക്കം മാറാതെ ബന്ധുക്കള്‍

തിരുവനന്തപുരം : അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രവീണിന്റേയും രഞ്ജിത്തിന്റേയും ബന്ധുക്കള്‍. നേപ്പാള്‍ യാത്രയുടെ വിവരം അധികമാരേയും ഇവര്‍ അറിയിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതിദാരുണമായ അപകടത്തിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം ഗ്രാമം. അയ്യന്‍ കോയിക്കല്‍ലൈന്‍ രോഹിണിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ ഏക മകന്‍ പ്രവീണും ...

സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തള്ളി ഗവര്‍ണര്‍. ഒരു വിശദീകരണവും തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ന്യായീകരണവും സ്വീകാര്യമല്ല. സര്‍ക്കാരിന്റെ നിയമ വിരുദ്ധ നടപടിയാണ് ചൂണ്ടിക്കാട്ടിയത്. ഇത് ഈഗോ ക്ലാഷല്ല. ഗവര്‍ണറെ അറിയ...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് കിളിമാനൂരില്‍ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പൊരുന്തമണ്‍ പള്ളിമുക്ക് ആശാ നിവാസില്‍ ഷിജുവിന്റെ മകന്‍ അഭിനവിനെ(13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

അവന്‍ ഇനി ഇവരിലൂടെ ജീവിക്കട്ടെ ; അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി ആദിത്യ മടങ്ങി

തിരുവനന്തപുരം : തന്റെ ഏകമകനെ വിധി അപ്രതീക്ഷിതമായി തട്ടിയെടുത്തിട്ടും തളരാതെ മകനിലൂടെ മറ്റുള്ളവര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ശ്രമിച്ച്‌ ധീരനായ ഈ പിതാവ്. നിറകണ്ണുകളോടെ മാത്രമെ തിരുവനന്തപുരം ശാസ്തമംഗലം ബിന്ദുല വീട്ടില്‍ മനോജ് കുമാറിന്റെ സന്മനസിനെ കുറിച്ച്‌ ആര്‍ക്കും വര്‍ണ്ണിക്കാനാകൂ. മരണാനന്തര അവയവദാനങ്ങള്‍ക്ക് സംസ്ഥാനത്തിന് തന്നെ പ്രചോദനമായാണ് 2...

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി​യെ കാ​മു​ക​ന്‍ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം : കാ​ര​ക്കോ​ണ​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കാ​മു​ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. കാ​ര​ക്കോ​ണം സ്വ​ദേ​ശി​നി അ​ഷി​ത​യാ​ണ് മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് കാ​മു​ക​നാ​യ അ​നു യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ല...

പ്രണയം നടിച്ചു കൂട്ടി കൊണ്ട് വന്നു , ആണ്‍വേഷം കെട്ടിച്ച് ലോഡ്ജില്‍ പാര്‍പ്പിച്ച് അതിക്രൂര പീഡനം ; ഒടുവില്‍ അറസ്റ്റില്‍ ആയി മൂവര്‍ സംഘം

തിരുവനന്തപുരം : ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ കാമുകന്‍ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് കൂട്ടുകാര്‍ക്കൊപ്പം മൂന്നുദിവസം പീഡനത്തിന് ഇരയാക്കി. കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചെത്തിയ പൊലീസ് സംഘം, ലോഡ്ജിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. മുറിയിലുണ്ടായിരുന്ന മൂന്ന് പ്...