സംസ്ഥാനത്തെ തിയറ്ററുകളില്‍ നാളെ പ്രദര്‍ശനം ആരംഭിക്കും

എറണാകുളം : സംസ്ഥാനത്തെ തിയറ്ററുകളില്‍ നാളെ മുതല്‍ സിനിമ പ്രദര്‍ശനം തുടങ്ങും. സിനിമാ മേഖലയ്ക്ക് ആശ്വാസമായി വിനോദ നികുതിയിലും വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും ഇളവ് അനുവദിച്ചതോടെയാണ് തിയറ്റര്‍ തുറക്കുന്നത്. പ്രദര്‍ശനം പുനരാരംഭിക്കുമ്പോള്‍ തിയറ്ററിലെത്തുന്ന ആദ്യ ചിത്രമായ വിജയ്‌യുടെ മാസ്റ്ററിനായി തിയറ്ററുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. പത്ത് മാസ...

ബുധനാഴ്ച മുതല്‍ തീയറ്ററുകള്‍ അടച്ചിടുമെന്ന് സിനിമാ സംഘടനകള്‍

കൊച്ചി: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമാ തീയറ്ററുകളും അടച്ചിടാന്‍ സിനിമാ സംഘടനകള്‍ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. തീയറ്ററുകള്‍ മാര്‍ച്ച്‌ മാസം അവസാനിക്കുന്നതുവരെ അടച്ചിടണമെന്ന് സര്‍ക്കാര്യ അഭ്യര്‍ഥന മാനിച്ചാണ് നടപടി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇ...

ഓപ്പറേഷന്‍ തീയേറ്ററില്‍ ഓണസദ്യ; മെഡിക്കല്‍ കോളേജിലെ ഓണാഘോഷം വിവാദമാകുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പി. അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലത്താണ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സദ്യ വിളമ്പിയത്. ദൃശ്യങ്ങള്‍ സഹിതം ചാനലുകള്‍ വാര്‍ത്ത നല്‍കിയതോടെ സംഭവം വിവാദമായിട്ടുണ്ട്. അതേസമയം, തങ്ങള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലത്താണ് സദ്യവിളമ്പിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്ക...