നടിയെ ആക്രമിച്ച കേസ് ; വിചാരണ ക്കോടതി മാറില്ല

എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ വിചാരണ ക്കോടതി മാറില്ല. തിങ്കളാഴ്ച മുതല്‍ വിചാരണ തുടരണമെന്നും ഹൈക്കോടതി  ഉത്തരവിട്ടു. വിചാരണ ക്കോടതി മാറ്റണമെന്ന് അവിശ്യപ്പെട്ടു നടിയും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ചുപോയാലേ നീതി നടപ്പാകൂ. രണ്ടുപേരും ഒകുമിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നെന്നും കോടതി അ...