കാമുകിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവം ; കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മിഷന്‍

പാലക്കാട്: നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. സാജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എ...

ബംഗാളില്‍ മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മേദിനിപൂരില്‍ വച്ചാണ് സംഭവം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി കേന്ദ്ര അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ മരിച്ച ബിജെപി പ്രവര്...

ഇന്തൊനീഷ്യയിൽ ശക്തമായ ഭൂചലനത്തില്‍ ആറ് മരണം

ഇന്തൊനീഷ്യയിൽ ശക്തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് സംഭവം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെ ഉണ്ടായ ഭൂചലനത്തിൽ തീവ്രത 6 രേഖപ്പെടുത്തി. ഭൂചലനത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇന്തൊനീഷ്യയിലെ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ചാണ് എൻ.ഡി.ടി.വി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പ...

മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ സംഭവം ; പൊലീസ് കേസെടുത്തു

കണ്ണൂര്‍ : കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി. മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലയാണ് വെട്ടിമാറ്റിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ദുഷ്ട മനസുകളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു. ‘പ്രദേശത്ത് ആർഎസ്എസ്-ബിജെപി ഗുണ്ടാ സംഘമുണ്ട്. അവരാണെങ്കിൽ ...

പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.

മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്ന് പൊലീസിന് വിവരം ലഭിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണത്തിന് കാരണമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. മ...