ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ.

ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ. ഇതിനായി പൊതുനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കും. ആളുകളെ മാറ്റിപാർപ്പിക്കുന്നതിനുളള ഒരുക്കങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ബംഗാൾ ഉൽക്കടല...