ഭാരതി എയർടെൽ സ്പെക്ട്രം ജിയോക്ക് വിറ്റു

ദില്ലി: ടെലികോം രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിനിടെ എതിരാളികൾ തമ്മിൽ ബിസിനസ് ഡീൽ. 800 മെഗാഹെർട്സ് ബാന്റിൽ ആന്ധ്രപ്രദേശ്, ദില്ലി, മുംബൈ സർക്കിളുകളിലെ സ്പെക്ട്രം ഭാരതി എയർടെൽ ജിയോക്ക് വിറ്റു. എയർടെൽ 1497 കോടി രൂപയ്ക്കാണ്  റിലയൻസ് ജിയോക്ക് സ്പെക്ട്രം വിറ്റത്. ആന്ധ്രപ്രദേശിൽ 3.75 മെഗാഹെർട്സും ദില്ലിയിൽ 1.25 മെഗാഹെർട്സും മുംബൈയിൽ 2.5 ...

ടെലികോം കമ്പനികള്‍ക്ക് ഇരുട്ടടി ; കുടിശിക ഇന്ന് രാത്രി തന്നെ അടച്ചു തീര്‍ക്കണമെന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്

ന്യൂഡല്‍ഹി : സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്ബനികള്‍ക്ക് അന്ത്യശാസനുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്.. ടെലികോം കമ്ബനികളായ എയര്‍ടെല്‍, വോഡഫോണ്‍,​ ഐഡിയ എന്നിവ തങ്ങളുടെ കുടിശിക ഇന്ന് രാത്രി 11.59 നുള്ളില്‍ അടച്ചു തീര്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ടെലികോം കമ്ബനികളില്‍ നിന്നും കുടിശിക തിരികെ വാങ്ങുന്ന വൈകിപ്പിച്ചതി...