സാരിയില്‍ ബാറ്റുചെയ്യ്ത് മിതാലി ; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

2017 ലോകകപ്പിലുള്‍പ്പടെ ഇന്ത്യയെ ഫൈനലിലേക്ക് വരെ നയിച്ച മിതാലി ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിന് മുമ്ബ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ശൈലിയില്‍ സാരിയുടുത്ത് ക്രീസിലെത്തി പന്തുകള്‍ നേരിടുന്ന വീഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ സന്ദേശം. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് താരം വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്....