തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സാമ്പത്തിക കുറ്റക്യത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ സ്വപ്ന, സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നിവരുടെ ജാമ്യാപേക്...

ലൈംഗികാരോപണക്കേസ് : സ്വപ്‌നക്കെതിരായ ക്രൈം കുറ്റപത്രം ഉടൻ

തിരുവനന്തപുരം : എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതി നൽകിയ കേസിൽ ക്രൈം ബ്രാഞ്ച് സ്വപ്ന സുരേഷിനെയും പ്രതിചേർത്തു. കേസിന്റെ കുറ്റപത്രം അടുത്ത ദിവസംതന്നെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന നിലവിൽ എൻഐഎ കസ്റ്ററ്റഡിയിലാണ്. ഇതോടെ കേസിൽ രണ്ട് പ്രതികളായി. എയർ...

പ്രതിപക്ഷത്തെ പോലും പ്രതിരോധത്തിലാക്കുന്ന ആർജവം ; സ്വർണ്ണ കടത്ത് കേസ് വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിന് പിറകിൽ എന്ത്…?

തിരുവനന്തപുരം : സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് സംസ്ഥാനത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സ്വപ്നയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറിയും , ഐടി സെക്രട്ടറിയുമായ ശിവശങ്കറിനുള്ള ബന്ധമാണ് സർക്കാറിനെതിരായ വിമർശനങ്ങളുടെ കാതൽ. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്കും അന്വേഷിക്കണമെന്നും അതിന് സംസ്ഥാന സർക്കാർ തയ്യാ...

തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിൽ ആയത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കൂടൂുതൽ പ്രതികളെ സംബന്ധിച്ച് ഇവരിൽ നിന്നും സൂചനകള്‍ ലഭിച്ചതായും അതിന്‍റെ അടിസ്ഥാനത്ത...

തിരുവനന്തപുരം സ്വര്‍ണ കടത്ത് ; മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചു

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചു. ശിവശങ്കറിനെ കസ്റ്റംസ് അന്വേഷണ സംഘം തിരുവനന്തപുരം പൂജപ്പുരയിലേക്കുള്ള വീട്ടില്‍ എത്തിച്ചു. പിന്നീട് കസ്റ്റംസ് സംഘം മടങ്ങിയതോടെ. ഇതോടെ ശിവശങ്കര്‍ ഐഎഎസിനെ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന് വ്യക്തമാക്കി. വൈകിട്ട് അഞ...

സ്വപ്ന സുരേഷിന്റെ കോൾ റെക്കോർഡില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മിൽ പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് തെളിവ്. സ്വപ്നയുടെ കോൾ റെക്കോർഡിലാണ് ഇരുവരും തമ്മിൽ പലപ്പോഴായി ഫോണിൽ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. ഫോൺ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്. ജൂൺ മാസം മാത്രം 9 തവണയാണ...

നയതന്ത്ര സ്വർണ്ണക്കടത്ത് കേസ്: നിര്‍ണായക വഴിത്തിരിവിലേക്ക്; ജൂണിൽ 27കിലോ സ്വർണം കടത്തിയെന്ന് വ്യക്തമായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നയതന്ത്ര ചാനൽ വഴി ജൂണിൽ 27കിലോ സ്വർണം കടത്തിയെന്ന് വ്യക്തമായി. ജൂൺ 24, 26 തീയതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തിൽ എത്തിയത്. ഇത് കൈപ്പറ്റിയത് ...

സ്വര്‍ണക്കടത്ത് കേസ്: സ്വർണം ഇറക്കാൻ പണം നൽകിയിരുന്ന ആളെ തിരിച്ചറിഞ്ഞു

കൊച്ചി :  സ്വർണം ഇറക്കാൻ സ്വപ്നയ്ക്കും സംഘത്തിനും പണം നൽകിയിരുന്ന ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. സ്വപ്നയെ സംസ്ഥാനം വിടാൻ സഹായിച്ചതും ഇയാളാണെന്നാണ് കണ്ടെത്തൽ. ജൂണിൽ രണ്ട് തവണ സ്വപ്ന സ്വർണം കൊണ്ടുവന്നു. മൂന്നാം തവണ സ്വർണം കടത്തിയപ്പോഴാണ് സ്വപ്‌ന പിടിയിലാകുന്നത്. ഇന്നലെ അന്വേഷണ സംഘം റമീസ് സ്വർണ്ണ കള്ളക്കടത്ത് സംഘത്തിലെ പ്രധാന ഏജന്റ് മാത്ര...

സ്വർണകടത്ത് കേസ് :ശിവശങ്കറിനെതിരെ നടപടി എടുക്കണമെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ

കൊച്ചി: സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ. ഉദ്യോഗസ്ഥന്‍റെ ധാർമികത സുപ്രധാനമാണെന്നും കേസെടുത്ത് അന്വേഷണം നടത്തിയില്ലെങ്കിൽ അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുകയെന്നും കെമാൽ പാഷ നമസ്തെ കേരളത്തിൽ അഭിപ്രായപ്പെട്ടു.ഉദ്യോഗസ്ഥന്റെ ധാർമികത സുപ്രധാനമാണ്, അച്ചടക്ക നടപടിയെടുക്കുകയും...

ബംഗളൂരുവിലേയ്ക്ക് കടന്ന് കളയുന്നതിനിടെ സ്വപ്നയുടെ കാറിനെ പിന്തുടർന്നത്‌ ക്വട്ടേഷൻ സംഘമോ ?

ബംഗളൂരുവിലേയ്ക്ക് കടന്ന് കളയുന്നതിനിടെ സ്വപ്നയുടെ കാറിനെ പിന്തുടർന്ന വാഹനം കണ്ടെത്താൻ എൻഐഎ ശ്രമം തുടങ്ങി. പിന്തുടർന്നത് ക്വട്ടേഷൻ സംഘമാണെന്ന് എൻഐക്ക് സംശയമുണ്ട്. സ്വപ്നയേയും കുടുംബത്തേയും അപകടത്തിൽപ്പെടുത്താനായിരുന്നു ഈ ക്വട്ടേഷൻ സഘത്തിന്റെ ലക്ഷ്യം. മകൾക്കും ഭർത്താവിനും തോന്നിയ ജീവഭയമാണ് അന്വേഷണ സംഘത്തിന് കാര്യങ്ങൾ സുഗമമാക്കിയത്. ജൂലൈ 5നാണ...