സുശാന്ത് സിംഗിന്റെ മരണം ; റിയ ചക്രവർത്തിയെ നുണപരിശോധനക്ക് വിധേയയാക്കും.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നുണ പരിശോധന നടത്തുമെന്ന് വിവരം. സുശാന്തിന്റെ മുൻ പെൺസുഹൃത്ത് റിയ ചക്രവർത്തിയെ നുണപരിശോധനക്ക് വിധേയയാക്കും. read also : സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവം ; കസ്റ്റംസ് അന്വേഷണം ആരംഭിച്ചു റിയയുടെ മൊഴികളിലെ പൊരുത്തക്കെടുക...

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ; സിബിഐ അന്വേഷണം ആരംഭിച്ചു

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. മുംബൈയിൽ എത്തിയ സിബിഐ സംഘം പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്ചപറ്റിയോ എന്നറിയാനുള്ള ശ്രമങ്ങളാണ് ആദ്യം ആരംഭിച്ചത്. ഇതുവരെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.സി.പി അഭിഷേക് ത്രിമുഖേയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ സംഘം സുശാന്തിന്റെ പരിചാരകനിൽ നിന്ന് മൊഴി രേഖപ്പെടുത്തി. സുശാന്തിന്റെ മര...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം : സിബിഐ അന്വേഷണത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും . എല്ലാ കക്ഷികളും ഇന്നലെ വാദങ്ങള്‍ രേഖാമൂലം കൈമാറിയിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ചോദ്യം ചെയ്യൽ അടക്കം നടപടികളിലേക്ക് സിബിഐ കടന്നിട്ടില്ല. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കു...

സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയല്ല ; ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ

നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ സിബിഐയ്ക്ക് മൊഴി നൽകി. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് അന്വേഷണം ഇത്രയും കാലം മുന്നോട്ട് പോയത്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ തെളിവുകളെല്ലാം കൊലപാതകം ചെയ്തവർ തന്നെ നശിപ്പിച്ചിരിക്കുന്നു. സിബിഐ കേസിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ മാത്രമേ സത്യം പുറ...

സുശാന്തിന്റെ മരണം : റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നടിയുടെ ബന്ധുക്കളുടെയും സുശാന്തിന്റെ സുഹൃത്തും നടനുമായ സിദ്ധാർഥ് പിത്താനിയുടെയും മൊഴി രേഖപ്പെടുത്തും. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ ; അന്വേഷണം സിബിഐക്ക് വിടില്ല

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യടെ  അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കാമ്പുള്ള കാര്യങ്ങൾ കയ്യിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിംകോടതി പറഞ്ഞു. ട്രൂവിഷന്‍ ന്യൂസ്‌ ...

സുശാന്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന അവകാശ വാദവുമായി പാരാനോര്‍മല്‍ എക്സ്പേര്‍ട്ട് സ്വയം പരിചയപ്പെടുത്തുന്നയാള്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ  'ആത്മാവു'മായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് സ്റ്റീവ് ഹഫ് എന്നയാള്‍. 'പാരാനോര്‍മല്‍ എക്സ്പേര്‍ട്ട്' എന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്റ്റീവ് ഹഫിന് ഒരു യുട്യൂബ് ചാനലും ഉണ്ട്. സുശാന്തിന്‍റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ നിരവധി ആരാധകര്‍ തന്നെ സമീപിക്കുകയായിര...

സുശാന്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആരാധകര്‍ ; ചരിത്രം കുറിച്ച് ദിൽ ബേച്ചാരയുടെ ട്രെയിലർ

സുശാന്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആരാധകര്‍. ലോക സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകൾ നേടിയ ട്രെയിലറായി സുശാന്ത് സിംഗ് രജ്പുതിൻ്റെ അവസാന സിനിമയായ ദിൽ ബേച്ചാരയുടെ ട്രെയിലർ. മാർവൽ സിനിമാ പരമ്പരയിലെ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിനെ ഉയർന്ന മാർജിനിൽ മറികടന്നാണ് ദിൽ ബേച്ചാര യൂട്യൂബിൽ ഒന്നാമതെത്തിയത്. ദിൽ ബേച്ചാര ഇപ്പോൾ 67 ലക്ഷം ലൈക്കു...

ആത്മഹത്യ ചെയ്യ്ത നടന്‍ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്

ആത്മഹത്യ ചെയ്യ്ത നടന്‍ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. ദില്‍ ബേചാര എന്നാണ് ചിത്രത്തിന്‍റെ പേര്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഹൃദയ സ്‌പർശിയായ ഒരു പ്രണയ കഥയാണ്  ദിൽ  ബേച്ചാരാ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. പുതുമുഖം  സഞ്ജനാ സംഘിയാണ് നായിക .  നവാ...

ഇരുപത്തിയൊന്നുകാരി ആത്മഹത്യ ചെയ്തത സംഭവം ; സുശാന്ത് സിഗ് രാജ്പുത്തിന്‍റെ  മരണത്തെ തുടര്‍ന്നുള്ള മനോവിഷമം മൂലമെന്ന് പോലീസ്

 വിശാഖപട്ടണം : ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് ജൂൺ 16ന്  21 കാരി ആത്മഹത്യ ചെയ്തത് നടന്‍ സുശാന്ത് സിഗ് രാജ്പുത്തിന്റെ  മരണത്തെ തുടര്‍ന്നുള്ള മനോവിഷമം മൂലമെന്ന് പോലീസ് . വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ശ്രീഹരിപുരത്തു താമസിച്ചിരുന്ന യുവതി സ്വകാര്യ സ്‌കൂളിലെ ടീച്ചർ ആയിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് യുവതിയുടെ കുടു...