സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ ; അന്വേഷണം സിബിഐക്ക് വിടില്ല

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യടെ  അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കാമ്പുള്ള കാര്യങ്ങൾ കയ്യിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിംകോടതി പറഞ്ഞു. ട്രൂവിഷന്‍ ന്യൂസ്‌ ...