എയര്‍ഗണ്‍ വൃത്തിയാക്കുന്നതിനിടെ അപകടം ; വായിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറി വെടിയുണ്ട

തിരുവനന്തപുരം: എയര്‍ഗണ്‍ തുടച്ച്‌ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി വായിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ജീവന്‍ നിലനിര്‍ത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അതി സങ്കീര്‍ണമായത ശസ്ത്രക്രിയ. വര്‍ക്കല സ്വദേശിയായ 36 കാരനെയാണ് വെടിയുണ്ട തലയോട്ട...

വലതുകാലില്‍ വേദനയുമായെത്തിയ കുട്ടിയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി

തിരുവനന്തപുരം:ആരോഗ്യ മേഖലയില്‍ മികച്ച പ്രതിച്ഛായയുള്ള കേരളത്തിന് അപമാനമായി ശസ്ത്രക്രിയ വാര്‍ത്ത. വലതുകാലില്‍ വേദനയുമായെത്തിയ കുട്ടിയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. തിരുവനന്തപുരത്തെ ജി.ജി ആശുപത്രിയിലാണ് കാലു മാറി ശസ്ത്രക്രിയ നടന്നത്. 12 വയസ്സുള്ള മാലി സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയയാണ് മാറിയത്. വലതുകാലിന്റെ ലിഗ്മ...

തിരുവനന്തപുരത്ത് ശാസ്ത്രക്രിയാ ഉപകരണം വയറ്റില്‍ മറന്നു വച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: യൂട്രസ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഉപകരണം മറന്നുവെച്ചു. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കൂട്ടലിനിടയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ച റേഡിയോ ഒപെക് ക്ലിപ് മറന്നു വെയ്ക്കുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയക്ക് മണിയ്ക്കൂറുകള്‍ക്ക് ശേഷം ശസ്ത...

പശുവിന്റെ ഹൃദയവാല്‍വ് ഉപയോഗിച്ച് വൃദ്ധയ്ക്ക് പുനര്‍ജന്മം

ചെന്നൈ: പശുവിന്റെ ഹൃദയവാല്‍വിന്റെ സഹായത്തില്‍ 81കാരിക്ക് പുനര്‍ജന്മം. 81 വയസുകാരിയായ വൃദ്ധയ്ക്കു പശുവിന്റെ ഹൃദയവാല്‍വ് വച്ചുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. നാലംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മൂന്നു മണിക്കൂര്‍ സമയമെടുത്താണ് പശുവിന്റെ ഹൃദയവാല്‍വ് വൃദ്ധയ്ക്കു വച്ചുപിടിപ്പിച...