ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം പോലീസ് കേസെടുത്തു

 പനാജി :  ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ്ലീല കമന്റ് നടത്തിയതിന് ഗോവ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഓണ്‍ലൈന്‍ ക്ലാസിനിടെ ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്യുകയുമായിരുന്നെന്...

സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തടയും- മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് രോഗവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ വർധിച്ചതായും ഇത് കർശനമായി തടയാൻ പൊലീസിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർക്കോട് ചില മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യതയുള്ളതായി വിവരമുണ്ട്. രണ്ട് പേരുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് മാധ്യമ സമ...

സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം:തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശ്ശന നടപടി ഉടൻ

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. തെറ്റായ വിവരങ്ങള്‍ പ്രചരരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട കേന്ദ്രം, ഉപയോക്താക്കള്‍ക്കായി ബോധവല്‍ക്കരണ കാമ്പെയിനുകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു. 'ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത...

നിങ്ങള്‍ മനോഹരമായി സംസാരിക്കുമോ ? എങ്കില്‍ ഫേസ്ബുക്ക്‌ നിങ്ങള്‍ക്ക് പണം നല്‍കും

ന്യൂയോര്‍ക്ക് : മനോഹരമായി സംസാരിക്കുമോ നിങ്ങള്‍, എങ്കില്‍ തയ്യാറായിക്കൊള്ളൂ, ഫേസ്ബുക്ക് പണം തരും നിങ്ങളുടെ ശബ്ദത്തിന്. സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായി മെസഞ്ചറിലെ ശബ്ദ കുറിപ്പുകള്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് അറിയിച്ചു. ഇപ്പോള്‍, കമ്പനി ഒരു പുതിയ പ്രോഗ്രാം ആരംഭിക്കുന്നു, അവിടെ നിങ്ങളുടെ റെക്കോ...

സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഈ ഫ്രീക്കന്‍… ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

പൂനെ : ട്രാഫിക് ചട്ടങ്ങള്‍ മറികടന്ന് ബൈക്കുമായി റോഡിലെത്തിയ ഫ്രീക്കന്‍ പയ്യന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പൂനെ ട്രാഫിക് പൊലീസ്. ചൊവ്വാഴ്ചയാണ് ഹെല്‍മറ്റ്, നിയമവിധേയമല്ലാത്ത നമ്പര്‍ പ്ലേറ്റുമായി ഇരുചക്രവാഹനമോടിക്കുന്ന യുവാവിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 'ഖാന്‍ സാ...

മെസഞ്ചര്‍ ഓപ്പണ്‍ ചെയ്യാനുള്ള രീതിയില്‍ മാറ്റം

ന്യൂയോര്‍ക്ക് : മെസഞ്ചര്‍ തുറക്കാനുള്ള രീതി മാറ്റി ഫേസ്ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്പര്‍ സൈന്‍ അപ്പ് സംവിധാനമാണ് ഫേസ് ബുക്ക് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള മെസഞ്ചര്‍ ഉപയോക്താക്കളെ ഇത് ബാധിക്കില്ല. മുൻപ് ഫേസ്ബുക്ക് ഇല്ലെങ്കിലും മൊബൈൽ നമ്പർ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ഫേസ്ബുക്ക് നല്‍കിയിരുന്നു. ട്രൂവിഷന്...

സമൂഹമാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍; ഉത്തര്‍പ്രദേശില്‍ 124 പേര്‍ അറസ്റ്റില്‍

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തത് 124 പേരെയാണ് . പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷമായ പ്രക്ഷോഭം നടന്ന ഉത്തര്‍പ്രദേശിലാണ് സമൂഹമാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകളുടെ പേരില്‍ 124 പേരെ അറസ്റ്റ് ചെയ്തത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക ...

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു

ന്യൂയോര്‍ക്ക് : ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫേസ്ബുക്ക് നിലവില്‍ സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ...

വന്‍ സുരക്ഷവീഴ്ച ; ആന്‍ഡ്രോയ്ഡ് ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

വന്‍ സുരക്ഷവീഴ്ച സംഭവിച്ച, ആന്‍ഡ്രോയ്ഡ് ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ഒരു മലിഷ്യസ് കോഡ് ഉപയോഗിച്ച്‌ കടന്നുകയറി അതിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് ട്വിറ്റര്‍ ശനിയാഴ്ച അറിയിച്ചത്. അതിനാല്‍ ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നു ട്വിറ്റര്‍ ആവശ്യപ...

‘ഇത്രയും ആര്‍ഭാടമോ’….! ‘പണത്തിന്റെ അഹങ്കാരം അല്ലാതെന്താ ….? നവദമ്പതിമാര്‍ക്ക് സുഹൃത്തുക്കള്‍ കൊടുത്ത സമ്മാനം കണ്ടു ഞെട്ടി സോഷ്യല്‍ മീഡിയ

രാജ്യത്ത് ഇന്ന് ഉള്ളി വില കുതിച്ചുയരുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഉള്ളി വിലയുടെ കുതിപ്പ്. ഒരു കിലോ ഉള്ളിക്ക് 100 രൂപയാണ്. ഇതിനോടകം തന്നെ രാജ്യത്തെ ഉള്ളി വിലയെ പരിഹസിച്ച്‌ ട്രോളന്‍മാരും രംഗത്ത് എത്തി. വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍  ഉള്ളി മോഷണം വരെ നടന്നു. ഉള്ളി വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. ...