കേരളത്തിന്‍റെ ആകാശത്ത് കടന്നുപോയത് ഉപഗ്രഹങ്ങളോ അതോ വിമനങ്ങളോ…..ആശങ്ക

കോഴിക്കോട്: കേരളത്തിന്റെ ആകാശത്ത് മുപ്പതോളം വിമാനങ്ങള്‍ നിരനിരയായി പറന്നെന്ന് അഭ്യൂഹം. ശനിയാഴ്ച പുലര്‍ച്ചെ 5.40ഓടെയാണ് സംഭവം. ഏകദേശം മുപ്പതോളം വിമാനങ്ങളുണ്ടായിരുന്നെന്നും അറിയിപ്പ് കിട്ടി. 5.40ന് എ ആര്‍ ക്യാമ്പ് പരിസരത്തുനിന്ന് ബാബു മണാശ്ശേരിയാണ് വിമാനങ്ങള്‍ എന്ന് തോന്നിക്കുന്നവ വെളിച്ചം മിന്നിച്ചു കൊണ്ട് ആകാശത്തു കൂടെ കടന്നു പോയത് കണ്ടത് .  കേച...